25 May, Monday
Breaking News: കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തിനായി കോണ്‍ഗ്രസും മുസ്ലിം ലീഗും രംഗത്ത്എ പി അനിൽകുമാറിന്റെ മകൻ വിവാഹത്തിനായി ഗുരുവായൂരിൽ എത്തിയത് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ; വിവാദംശബരിമല സ്വർണ്ണക്കൊള്ള ; മുൻ മുഖ്യമന്ത്രിയുടെ സ്വാധീനം കാരണം കേസന്വേഷണം അട്ടിമറിക്കപ്പെട്ടു: കെ മുരളീധരൻപ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു നേതാവില്ല; സതീശന്‍ ഒരു അത്ഭുതം: ശ്രീകുമാരൻ തമ്പിനീറ്റ് പരീക്ഷാ നടത്തിപ്പ്; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി രാജിവെക്കണം: രാഹുൽ ഗാന്ധിബക്രീദ് അവധി മദ്യശാലകള്‍ക്കും വേണമെന്ന് ബെവ്കോ എംപ്ലോയീസ് സംഘ്; മുഖ്യമന്ത്രിക്ക് കത്ത് നല്‍കിപ്രതിപക്ഷ നേതാവായി പിണറായി വിജയൻ തുടരും; പോളിറ്റ് ബ്യൂറോ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചുമുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി ഡോ.രത്തൻ ഖേൽക്കര്‍ ചുമതലയേറ്റുകേരളത്തിൽ ബക്രീദിന് രണ്ട് ദിവസം അവധി; സർക്കാർ ഉത്തരവിറങ്ങിഇന്ത്യയിൽ ആദ്യം; മുതിർന്ന പൗരന്മാർക്കായി പ്രത്യേക സംസ്ഥാനതല ക്ഷേമവകുപ്പ് രൂപീകരിക്കാൻ ഒരുങ്ങി കേരളം

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു നേതാവില്ല; സതീശന്‍ ഒരു അത്ഭുതം: ശ്രീകുമാരൻ തമ്പി

ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഭരണാധികാരികള്‍ സ്വയം രാജാക്കന്മാരാണെന്ന് കരുതിയാല്‍

നീറ്റ് പരീക്ഷാ നടത്തിപ്പ്; പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അടിയന്തിരമായി രാജിവെക്കണം: രാഹുൽ ഗാന്ധി

രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവിയെ ആശങ്കയിലാഴ്ത്തിയ നീറ്റ് പരീക്ഷാ

‘അമ്മ’ കുടുംബ സംഗമം; പ്രധാന സ്പോൺസർ ദല്ലാൾ നന്ദകുമാർ ചെയർമാനായ ക്ഷേത്രം

അമ്മ കുടുംബ സം​ഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിൻ്റെ ധാരണാപത്രം പുറത്ത്.താരസംഘടനയായ ‘അമ്മ’യിൽ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന പരാതികളും ആരോപണ പ്രത്യാരോപണങ്ങളുടെയും തുടക്കം ‘അമ്മ’

ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക്

ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി

ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b

ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് സബ്‌സിഡി; ആനുകൂല്യങ്ങൾ തുടരാൻ പുതിയ നിബന്ധനകൾ കടുപ്പിച്ച് പെട്രോളിയം മന്ത്രാലയം

രാജ്യത്തെ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ നൽകിവരുന്ന ഗ്യാസ് സബ്‌സിഡി ആനുകൂല്യങ്ങൾ തുടരാൻ പുതിയ നിബന്ധനകൾ കടുപ്പിച്ച് പെട്രോളിയം

രാജ്യത്തുള്ളത് 60 ദിവസത്തെ സ്റ്റോക് മാത്രം; ഇന്ധനം ലാഭിക്കാൻ മോദി പറയുന്നത് എന്തുകൊണ്ട്?

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര ഊർജ്ജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുമ്പോഴും, ഇന്ത്യയിൽ ഇന്ധനത്തിനോ അവശ്യസാധനങ്ങൾക്കോ യാതൊരുവിധ ക്ഷാമവുമില്ലെന്ന് കേന്ദ്ര സർക്കാർ പൗരന്മാർക്ക്

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top