ജി സുധാകരൻ്റെ കാലത്ത് വിജിലൻസ് അന്വേഷണം നടത്തിയതും ആരിഫ് എംപിയുടെ പരാതിയിന്മേൽ; വീണ്ടും പരാതി നൽകിയത് ഇതറിയാതെയെന്ന ആരിഫ് എംപിയുടെ വാദം പൊളിയുന്നു: രേഖകൾ ഇവാർത്തയ്ക്ക്

മുൻ സർക്കാരിൻ്റെ കാലത്ത് ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് അന്വേഷണത്തെപ്പറ്റി താൻ അറിഞ്ഞില്ലെന്നായിരുന്നു ആരിഫ് മാധ്യമങ്ങളോട് പറഞ്ഞത്

ജവാൻ റമ്മിൽ സ്പിരിറ്റിനു പകരം ‘വെള്ളം’ ചേർത്ത മൂന്ന് പേർ അറസ്റ്റിൽ; ജീവനക്കാരടക്കം ഏഴു പ്രതികൾ

അളവു തൂക്ക വിഭാഗം ടാങ്കറുകളുടെ ഭാരം പരിശോധിച്ചപ്പോൾ 20,000 ലീറ്റർ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തുകയായിരുന്നു

ഇവാർത്ത മാനേജിങ് എഡിറ്റർ അൽ അമീൻ്റെ പിതാവ് സുലൈമാൻ അന്തരിച്ചു

തിരുവനന്തപുരം: ഇവാർത്തയുടെ മാനേജിങ് എഡിറ്ററും ഉടമയുമായ അൽ അമീൻ്റെ പിതാവ് കാര്യവട്ടം തുണ്ടത്തിൽ ദാറുൽ ഹുദയിൽ സുലൈമാൻ നിര്യാതനായി. ഇവാർത്തയുടെ

സ്ത്രീയുടെ മൊബൈൽ മോഷ്ടിച്ച ശേഷം ഉടമയെയും ബന്ധുക്കളെയും വിളിച്ച് അസഭ്യവർഷം; പൊലീസിനും തെറിവിളി: യുവാക്കൾ അറസ്റ്റിൽ

കമലയുടെ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പരുകളിലേയ്ക്കെല്ലാം മഹേഷ് കമലയുടെ ഫോണിൽ നിന്ന് തന്നെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.

കാണികളില്ലാതെ പൂരം നടത്തും; സംഘാടകരും ആനകളും മേളക്കാരും മാത്രം മതി; ദേശക്കാർക്ക് പൂരം ലൈവായി കാണാം

കാണികളെ ഒഴിവാക്കി തൃശൂർ പൂരം നടത്താൻ സർക്കാർ ആലോചിക്കുന്നു. കാണികളെ ഒഴിവാക്കി ആനകളും വെടിക്കെട്ടുമെല്ലാം അടക്കം പൂരം ഗംഭീരമായി നടത്താനാണ്

വഴിയേ നടന്ന് പോയ യുവാവിന് നേരേ മുനമ്പം പൊലീസിൻ്റെ വക അസഭ്യവർഷവും കയ്യേറ്റവും; താമസസ്ഥലത്ത് ഗുണ്ടകളെത്തി ഭീഷണി

മുനമ്പത്തെ കടലോരം റിസോർട്ടിൽ ജീവനക്കാരനായ വൈശാഖ് വെള്ളിയാച്ച ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം

ആലപ്പുഴയിൽ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; പിന്നിൽ ബിജെപിയെന്ന് ആരോപണം

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി. ആലപ്പുഴ ജില്ലയിൽ വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനം അമ്പിളി കുമാറിൻ്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു

ചടയമംഗലത്ത് പ്രചാരണത്തിൽ ഇടതുമുന്നണി ഏറെ മുന്നിൽ; റാലികളിൽ വൻ ജനപങ്കാളിത്തം

പരസ്യ പ്രചാരണം അവസാനിക്കുമ്പോൾ ചടയമംഗലം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ജെ ചിഞ്ചുറാണി ഏറെ മുന്നിലെന്ന് റിപ്പോർട്ട്

ചവറയിൽ ടോക്കൺ വെച്ച് മദ്യ വിതരണം നടത്തിയ ഇടത് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുമോ?

ചവറയിൽ ടോക്കൺ വെച്ച് മദ്യ വിതരണം നടത്തിയ ഇടത് സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുമോ?

പുനലൂരിലെ സുപാൽ തരംഗത്തിൽ പകച്ച് രണ്ടത്താണി; ഇടതിന്റെ ഭൂരിപക്ഷം അൻപതിനായിരം കടന്നേക്കും

കൊല്ലം: പുനലൂർ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി പിഎസ് സുപാൽ പ്രചാരണത്തിൽ ഏറെ മുന്നിലെന്ന് റിപ്പോർട്ടുകൾ. മണ്ഡലത്തിലെ അറിയപ്പെടുന്ന നേതാവും മുൻ

Page 1 of 961 2 3 4 5 6 7 8 9 96