ഐ എസ് എല്‍ ആറാം സീസണ്‍; പ്രതീക്ഷകളോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്‍ ആറാം സീസണ്‍ ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അവകാശവാദങ്ങളുമായല്ല മറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്.

ഡെന്‍മാര്‍ക്ക് ഓപ്പണ്‍; നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വി; പിവി സിന്ധു പുറത്ത്

ലോകചാമ്പ്യനായശേഷം ഇത് തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലാണ് സിന്ധു ക്വാര്‍ട്ടറിലെത്താതെ പുറത്താകുന്നത്.

യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ വിജയം

യുവേഫ
വനിതാ ചാന്വന്‍സ് ലീഗില്‍ ആഴ്‌സണലിന് ഉജ്ജ്വലവിജയം. സ്ലാവിയാ പ്രാഹറ്റെയാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. ഡച്ച് താരം വിവിയെനെയുടെ കരുത്തിലാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ആഴ്‌സണ്ല്‍ വിജയക്കുതിപ്പ് നടത്തിയത്.

‘തമിഴ് എന്റെ മാതൃഭാഷ, അതിനെല്ലാം ഉപരി ഞാന്‍ ഒരു ഇന്ത്യക്കാരി’; വിമര്‍ശകര്‍ക്ക് മിതാലിയുടെ മറുപടി

തമിഴ്‌നാട്ടില്‍ ജീവിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍ അതിനെല്ലാമുപരിയായി ഞാന്‍ ഒരു ഇന്ത്യക്കാരിയാണ്.

ഐസിസി ടൂര്‍ണമെന്റുകളില്‍ വനിതാ- പുരുഷ താരങ്ങൾക്ക് തുല്യവേതനം; തീരുമാനവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

അന്താരാഷ്‌ട്ര തലത്തിൽപുരുഷ-വനിതാരങ്ങള്‍ക്ക് ഐസിസി നല്‍കുന്ന സമ്മാനത്തുകയിലെ വ്യത്യാസം ക്രിക്കറ്റ് ഓസ്‌ട്രേലിയ വനിതാ താരങ്ങള്‍ക്ക് നേരിട്ട് നല്‍കി നികത്തും.

കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമം ഐസിസി ഉപേക്ഷിച്ചു

കൂടുതല്‍ ബൗണ്ടറി നേടിയവരെ വിജയികളായി പ്രഖ്യാപിക്കുന്ന നിയമം ഉപേക്ഷിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി). ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമമാണ് ഇപ്പോള്‍ ഉപേക്ഷിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനം; പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ടീം

മികച്ച ഫോമിലുള്ള എക്ത ബിഷ്ടിന്റെ മൂന്ന് വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.

ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലി, അംഗമായി അമിത് ഷായുടെ മകന്‍; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഗുജറാത്തിലെ ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തത് ജയ് ഷായായിരുന്നു.