ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതി പാളത്തിലേക്ക് വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും യുവതി പാളത്തിലേക്ക് വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയിലെ കുര്‍ള സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. തിങ്കളാഴ്ച രാത്രി 10 …

വട്ടം കറങ്ങുന്ന വീട്; വീഡിയോ കാണാം

ഇറ്റലിയിലെ റാമിനി എന്ന ഗ്രാമത്തില്‍ ഒരു വീടുണ്ട്. വെറും വീടല്ല. വട്ടംകറങ്ങുന്ന വീട്. ഈ വീട് അത് ഉറപ്പിച്ചിരിക്കുന്ന പില്ലറില്‍ കറങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ …

കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോകുന്ന വീഡിയോ വൈറലാകുന്നു

ചൈനയിലെ ഷാന്‍ന്തോംഗ് പ്രവിശ്യയിലാണ് സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു മാര്‍ക്കറ്റിനുള്ളിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് കനത്ത കാറ്റില്‍ പറന്നു പോയത്. സമീപമുണ്ടായിരുന്ന ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് …

സര്‍ക്കസ് ട്രക്ക് തലകീഴായി മറിഞ്ഞ് ആന ചരിഞ്ഞു (വീഡിയോ)

മാഡ്രിഡ്: സ്‌പെയിനില്‍ ആനകളുമായി പോവുകയായിരുന്ന സര്‍ക്കസ് ട്രക്ക് മറിഞ്ഞ് ഒരു ആന ചരിഞ്ഞു. രണ്ട് ആനകള്‍ക്ക് പരിക്കേറ്റു. പോസോ കാനഡയ്ക്ക് സമീപമുള്ള ഹൈവേയിലാണ് അപകടം സംഭവിച്ചത്. മറ്റൊരു …

പിറ്റ്ബുള്‍ നായയുടെ ആക്രമണം; ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക് (വീഡിയോ)

ന്യൂഡല്‍ഹി: നായയുടെ ആക്രമണത്തില്‍ ഒരുകുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. ഉത്തംനഗറില്‍ കഴിഞ്ഞ മാസം 28ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നായ …

പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണൂ

ടെക്‌സാസ്: പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാത്തവര്‍ക്കായ് അത്തരമൊരു ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളര്‍ത്തുന്ന പാമ്പിന്റെ വെള്ളംകുടി ദൃശ്യമാണ് ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ പങ്കുവച്ചത്.

ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു (വീഡിയോ)

ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എവിടെയാണ് ഈ സംഭവം നടന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഉപയോഗശേഷം ലാപ്‌ടോപ്പ് ഓഫ് ചെയ്യാതെ …

15 നില കെട്ടിടം തകര്‍ന്നുവീണത് വെറും 10 സെക്കന്റ് കൊണ്ട് (വീഡിയോ)

പത്ത് സെക്കന്‍ഡിനുള്ളില്‍ 15 നില കെട്ടിടം തകര്‍ന്നു വീഴുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ചെന്‍ഗ്ഡുവിലാണ് ഏകദേശം 20 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം തകര്‍ത്തത്. 150 മീറ്റര്‍ ഉയരമുള്ളതായിരുന്നു …

ആനകള്‍ക്ക് രക്ഷകരായി എലികള്‍ (വീഡിയോ)

നമ്മുടെ നാട്ടില്‍ പൊലീസ് സേനയെ സഹായിക്കുന്ന നായകളെ കണ്ടിട്ടില്ലേ? അവയുടെ ജോലിയാണ് ആഫ്രിക്കയിലെ ഒരു കൂട്ടം എലികള്‍ ചെയ്യുന്നത്. ആഫ്രിക്കന്‍ ആനകള്‍ കൂട്ടത്തോടെ കടന്നുപോകുന്ന വഴികളില്‍ കുഴിബോംബുകള്‍ …

റോഡുകളില്‍ ടയര്‍ കില്ലേഴ്‌സ് സ്ഥാപിച്ച് പൊലീസ്: വണ്‍വെ തെറ്റിച്ച് വണ്ടിയോടിച്ചാല്‍ പണി കിട്ടും

വണ്‍വെ തെറ്റിച്ച് പൂനെ നഗരത്തിലൂടെ ഇനി വണ്ടിയോടിച്ചാല്‍ പണി കിട്ടും. റോഡുകളില്‍ ടയര്‍ കില്ലേഴ്‌സ് സ്ഥാപിച്ചിരിക്കുകയാണ് പൊലീസ്. ദിശമാറ്റി വണ്ടിയെടുക്കുന്നവരുടെ ടയറുകള്‍ പഞ്ചറാവുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. …