ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 1.5 കിലോ ആഭരണങ്ങളും 90 നാണയങ്ങളും: അമ്പരന്ന് ഡോക്ടര്‍മാര്‍

യുവതിയുടെ വയര്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടി. കണ്ടെത്തിയത് ഒന്നര കിലോ ആഭരണങ്ങളും 90 നാണയങ്ങളും. മാല, മൂക്കുത്തി, കമ്മല്‍, വളകള്‍, പാദസരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും അഞ്ചുരൂപയുടെയും …

കൊല്ലത്ത് 21 വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് കണ്ടെത്തി; സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി

രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർത്ഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്.

ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച സംസ്ഥാനം കേരളം; ഏറ്റവും മോശം യുപി: നീതി ആയോഗ് റിപ്പോർട്ട്

2015-16 വർഷത്തെ അപേക്ഷിച്ച് 2017-18 വർഷത്തെ ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്തുന്ന റിപ്പോർട്ടിലാണ് കേരളം വീണ്ടും ഒന്നാമതെത്തുന്നത്

വവ്വാലുകളിൽ നിപാ വൈറസ് സാന്നിധ്യം; സ്ഥിരീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ

കേന്ദ്ര വൈറോളജി സംഘം നേരത്തെ നിപ വൈറസിന്റെ ഉറവിടം തേടി തൊടുപുഴയിൽ പരിശോധന നടത്തിയിരുന്നു.

വെളുത്തുള്ളി പൊളിക്കാന്‍ ഇതാ എളുപ്പ വഴി: വീഡിയോ കണ്ടത് 2 കോടി ആളുകള്‍

വെളുത്തുള്ളിയെ സര്‍വരോഗ സംഹാരിയായാണ് ഔഷധഗ്രന്ഥങ്ങളില്‍ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു …

വിക്‌സ്, അമൃതാഞ്ജന്‍ കുട്ടികള്‍ക്ക് വേണ്ട; അപസ്മാരത്തിന് വഴി വയ്ക്കുമെന്ന് ഡോക്ടറുടെ മുന്നറിയിപ്പ്

കുട്ടികളുടെ ശരീരത്തിനകത്ത് ഒരിക്കലും വിക്‌സ് പ്രവേശിക്കരുതെന്നും അത് അപസ്മാരത്തിന് വഴി വയ്ക്കുമെന്നും തൃശൂര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ വിഭാഗം തലവന്‍ ഡോ.പുരുഷോത്തമന്‍. ഇവയിലെ എല്ലാം പ്രധാന ഘടകം …

വേണ്ടത്ര ഉറക്കം കിട്ടത്തവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ അപകടങ്ങൾ

ലൈറ്റ് അണച്ച ശേഷം മൊബൈൽ, ടാബ്ലറ്റ്, ആമസോൺ കിൻഡിൽ തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഉപയോഗിച്ച് വായന നടത്തുന്നത് നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കും

നിപയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും തുടരും; രോഗത്തെ തുടച്ചുനീക്കാന്‍ ഗവേഷണം നടത്തും: മുഖ്യമന്ത്രി

ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

നിപ: ആശുപത്രിയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യ നില തൃപ്തികരം; നിരീക്ഷണത്തിലുള്ളവർ 314

നാളെ സംസ്‌ഥാനത്തു സ്കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ സ്കൂളുകളിലും പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും.

അഖിലേന്ത്യാ മെഡിക്കല്‍ എൻട്രൻസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ അന്‍പതില്‍ സ്ഥാനം നേടി മൂന്ന് മലയാളികള്‍

ദേശീയ ശരാശരിയേക്കാള്‍ 10 ശതമാനം കൂടുതലാണ് കേരളത്തിന്റെ വിജയ ശതമാനം.