മോദിജി ഇന്ത്യയ്ക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം നേടിത്തന്നതെന്ന് പി.എം നരേന്ദ്രമോദിയുടെ ട്രെയ്‌ലറിൽ കാണിക്കുന്നില്ല: സിദ്ധാർത്ഥിൻ്റെ അത്യുഗ്രൻ ട്രോൾ

തങ്ങള്‍ക്കു സംഭവിക്കുന്ന ഏത് പിഴവിനും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന മോദിയുടെ പതിവ് രീതിയേയും സിദ്ധാര്‍ത്ഥ് ട്രോളുന്നുണ്ട്…

കണ്ണൂരും വടകരയുമൊക്കെ കോൺഗ്രസും സിപിഎമ്മും പരസപരം പോരടിക്കുമ്പോൾ കേരളത്തിനകത്തു സ്ഥിതിചെയ്യുന്ന മാഹിയിൽ കഥവേറേ; കോൺഗ്രസ് സ്ഥാനാർത്ഥിയെ ജയിപ്പിക്കുവാൻ വിയർപ്പൊഴുക്കുന്നത് സിപിഎമ്മും സിപിഐയും

പൊതുതെരഞ്ഞെടുപ്പിന്‍രെ രണ്ടാംഘട്ടമായ ഏപ്രില്‍ 18 നാണ് ഇവിടെ വോട്ടെടടുപ്പ്…

കാവൽക്കാ‍ർ കള്ളൻമാരെന്ന് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത് നിർഭാഗ്യകരം; രാജ്യത്തെ എല്ലാ കാവൽക്കാരോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള 25 ലക്ഷം സെക്യൂരിറ്റി ജീവനക്കാരുമായി ഓഡിയോ കോൺഫറൻസിങ്ങിലൂടെ സംവദിക്കവേയാണ് മോദി ക്ഷമാപണം നടത്തിയത്

രണ്ടുകോടി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത മോദി ഓരോ ദിവസവും നശിപ്പിച്ചത് 30000 തൊഴിൽ അവസരങ്ങൾ: രാഹുല്‍ ഗാന്ധി

തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി മണിപ്പൂരിലെ ഇംഫാലിൽ നടന്ന പൊതുയോഗത്തിലാണ് മോദിക്കെതിരെ രാഹുൽ വിമർശനം നടത്തിയത്

കേരളത്തിൽ എൻ ഡി എയുടെ സീറ്റുകളിലും ധാരണയായി; ബിജെപി 14 സീറ്റിൽ മത്സരിക്കും

വ​യ​നാ​ട്, ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, തൃ​ശൂ​ർ, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ൽ​ നിന്നുമാണ് ബി​ഡി​ജെ​എ​സ് ജ​ന​വി​ധി തേടുന്നത്

ബിജെപിക്ക് ആശ്വാസം; ഗോ​വ​യി​ൽ പ്ര​മോ​ദ് സാ​വ​ന്ത് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി

40 അം​ഗ സ​ഭ​യി​ൽ ഇ​പ്പോ​ൾ 36 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു 19 പേ​രു​ടെ പി​ന്തു​ണ മാ​ത്രം മ​തി​യാ​യി​രു​ന്നു….

പാർട്ടിമാറ്റം തുടരുന്നു; കോണ്‍ഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മുന്‍ മന്ത്രി ബിജെപിയിൽ ചേർന്നു

വരുന്ന തെരഞ്ഞെടുപ്പില്‍ മെഹബൂബനഗറില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ഡി കെ അരുണ മത്സരിക്കുമെന്നാണ് സൂചന…

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വൻ തിരിച്ചടി; രണ്ട് മന്ത്രിമാരും ആറ് എംഎല്‍എമാരും ഉൾപ്പെടെ 25 നേതാക്കള്‍ ബിജെപി വിട്ടു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സുരക്ഷിതമാക്കാമെന്ന ബിജെപിയുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത്…

കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളില്‍ സ്ഥാനാർത്ഥികളെ നിർത്താതെ പശ്ചിമ ബംഗാളിൽ ഇടതുപക്ഷം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു

ഇടതുപക്ഷം ഒഴിച്ചിട്ട സീറ്റുകളിൽ നീക്കുപോക്ക് സംബന്ധിച്ച് കോൺഗ്രസ് നിലപാടിനായി ബുധനാഴ്ച വരെ കാത്തിരിക്കും