‘നിങ്ങള്‍ തിരയുന്ന വീഡിയോ ലഭ്യമല്ല’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പിഎം മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ കാണാനില്ല

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത് എന്നത് ശ്രദ്ധേയമാണ്.

തന്‍റെ കുടുംബത്തില്‍ ഏറ്റവും വെറുക്കപ്പെട്ട രണ്ട് കാര്യങ്ങള്‍; പ്രിയാ വാര്യര്‍ പറയുന്നു

നടി ശ്രീദേവിയുടെ കഥ പറയുന്ന പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്

മോദിയുടെ ജീവചരിത്രം പറയുന്ന സിനിമ ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസില്‍ ഇടപെട്ട് കോടതിയുടെ വിലയേറിയ സമയം കളയില്ല: സുപ്രീംകോടതി

കോടതിയുടെ വിലപിടിച്ച വളരെയേറെ സമയം ആണ് ഇത്തരത്തിലുള്ള വിഷയം കളയുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.

അമിതാഭ് , വിക്രം, വിജയ് സേതുപതി, ജയം രവി, നയന്‍താര; തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രവുമായി മണിരത്നം എത്തുന്നു

നോവലിന്‍റെ പ്രമേയത്തില്‍ നിന്നുംഅരുള്‍ മൊഴിവര്‍മ്മന്‍ അഥവ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥയാണ് സിനിമ പറയുന്നത്.

ആസിഫും പാര്‍വതിയും പ്രണയജോഡികളായി ‘ഉയരെ’യിലെ ആദ്യ ഗാനം പുറത്തു വന്നു

പാര്‍വതി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം നവാഗതനായ മനു അശോകനാണ് സംവിധാനം ചെയ്യുന്നത്.

സുരേഷ് ഗോപി – ശോഭന ജോഡി വീണ്ടും ഒന്നിക്കുന്നു; സംവിധാനം സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ

ജയരാജിന്റെ സംവിധാനത്തിൽ 2005 ൽ പുറത്തിറങ്ങിയ ‘മകൾക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചത്.

നടന്‍ സത്യന്റെ ജീവിതം സിനിമയാകുന്നു; അവതരിപ്പിക്കുന്നത് ജയസൂര്യ

പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിക്കുക.

‘തയ്യാറാകൂ ബാഹുബലി മൂന്നിനായുള്ള ഷൂട്ടിങ്ങിന്’; ഐപിഎല്ലില്‍ തകര്‍ക്കുന്ന ഡേവിഡ് വാര്‍ണര്‍ക്ക് ബാഹുബലി ടീമിന്റെ സന്ദേശം

ഇതോടെ, ബാഹുബലി മൂന്നാം ഭാഗ ചിത്രത്തില്‍ ഹെല്‍മെറ്റിന്റെ ചിത്രവും ചേര്‍ത്ത് സണ്‍റൈസേഴ്‌സ് പുതിയൊരു പോസ്റ്ററും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പുറത്തുവിട്ടു.

സിങ്കം ലുക്കുമായി ടോവിനോ തോമസ്‌; ‘കല്‍ക്കി’യുടെ ചിത്രീകരണം ആരംഭിച്ചു

കട്ടമീശയുമായി തമിഴ് ചിത്രമായ സൂര്യയുടെ സിങ്കം ലുക്കിലാണ് ടോവിനോയെത്തിയിരിക്കുന്നത്