ഭയവും ആകാംക്ഷയുമായി ‘ചോല’ ട്രെയിലര്‍; വീഡിയോ കാണാം

ഈ സിനിമ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രിമിയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

രാത്രി റോഡില്‍ യുവതിയുടെ പരാക്രമത്തിൽ തകര്‍ന്നത് മൂന്ന് കാറുകള്‍; വീഡിയോ കാണാം

റോഡിന്റെ സൈഡിൽ നിര്‍ത്തിയിട്ടിരുന്ന മൂന്നു കാറുകളാണ് യുവതി സ്വന്തം കാറുകൊണ്ട് ഇടിച്ചുതകര്‍ത്തത്.

ഫോട്ടോയെടുക്കാൻ മോഹന്‍ലാലിന്‍റെ കാറിനെ ചേസ് ചെയ്ത് യുവാക്കള്‍: മേലില്‍ ആവര്‍ത്തിക്കരുതെന്ന് ലാൽ; വീഡിയോ കാണാം

ഇന്നലെ രാത്രി തിരുവല്ലയില്‍നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിയ മോഹന്‍ലാലിന്‍റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന ആരാധക സംഘം തടഞ്ഞുനിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു.

കല്യാണി പ്രിയദര്‍ശന്റെ തെലുങ്ക് ചിത്രം രണരംഗം; ട്രെയിലര്‍ പുറത്തുവിട്ടു

ഒരു പക്കാ ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളി ശര്‍മ്മയും ഒരു പ്രധാന കഥാപാത്രമായി ചിത്രിത്തിലെത്തുന്നു.

കൈനീട്ടി ആരോ… ഓര്‍മയില്‍ ഒരു ശിശിരം സ്റ്റുഡിയോ വേര്‍ഷന്‍ വീഡിയോ വൈറല്‍ ആകുന്നു

ഈ ഗാനത്തിലൂടെ മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

‘ഏകാന്ത താരമേ’ ഗാനവുമായി പ്രഭാസും ശ്രദ്ധ കപൂറും;സാഹോയിലെ സോംഗ് ടീസര്‍ പുറത്തുവിട്ടു

തെലുങ്കില്‍ നിന്നും മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് പ്രഭാസിന്റെ സാഹോ റിലീസിനെത്തുന്നത്.

‘കാസര്‍കോടന്‍ മെസി’; തേടിയെത്തുന്നത് ലോകോത്തരതാരങ്ങള്‍; വീഡിയോ…

ഫുട്ബാളില്‍ മാന്ത്രിക പ്രകടനം കാഴ്ചവെക്കുന്ന 13കാരന് വിദേശ താരങ്ങളില്‍നിന്നടക്കം അഭിനന്ദന പ്രവാഹം. കാസര്‍കോട് ജില്ലയിലെ പരപ്പ ദേലംപാടി സ്വദേശി മഹ്‌റൂഫിന്റെ മിന്നും പ്രകടനമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. …

ഓവുചാലിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിനെ തെരുവ് നായ്ക്കള്‍ രക്ഷിച്ചു: സിസിടിവി ദൃശ്യങ്ങള്‍

അമ്മ ഓടയില്‍ വലിച്ചെറിഞ്ഞ നവജാത ശിശുവിന് രക്ഷകരായത് തെരുവ് നായ്കള്‍. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞുകൊണ്ടുവന്ന് സ്ത്രീ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ …

മനുഷ്യമുഖമുള്ള ചിലന്തി; വീഡിയോ വൈറല്‍

മനുഷ്യമുഖമുള്ള ചിലന്തിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ വീട്ടിനുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. പച്ച നിറത്തിലുള്ള ചിലന്തിയുടെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം തെളിഞ്ഞ് കാണുന്നത്. …

നിത്യാ മേനോന്‍ ആദ്യമായി ബോളിവുഡില്‍; ഒപ്പം എത്തുന്നത് വിദ്യാ ബാലനും അക്ഷയ് കുമാറും; ടീസര്‍ കാണാം

രാജ്യത്തിനായി ഒരു വലിയ ദൗത്യത്തിനൊരുങ്ങുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ കഥയാണിത്.