ചന്ദ്രൻ ഉണക്കമുന്തിരിപോലെ ചുരുങ്ങുന്നു; ചാന്ദ്രകമ്പം വിള്ളലുകളുണ്ടാക്കുന്നു: കണ്ടെത്തലുമായി നാസ; വീഡിയോ

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ടെന്നും നാസയുടെ കണ്ടെത്തൽ. ഇത്തരം ചുരുങ്ങൽ മൂലം ചന്ദ്രനിൽ ഭൂകമ്പങ്ങൾ പോലെ ചാന്ദ്രകമ്പങ്ങൾ (lunar quakes) …

249 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാലു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷുറന്‍സ്: വമ്പന്‍ ഓഫറുമായി എയര്‍ടെല്‍

എയര്‍ടെല്‍ പുതിയ പ്ലാനുകളും ഓഫറുകളും അവതരിപ്പിച്ചു. 249 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് നാലു ലക്ഷത്തിന്റെ ലൈഫ് ഇന്‍ഷൂറന്‍സ് ആണ് എയര്‍ടെല്‍ ഓഫര്‍ ചെയ്യുന്നത്. എച്ച്ഡിഎഫ്‌സി, ഭാരത് ആക്‌സ …

വാട്‌സാപ്പില്‍ പുതിയ ചാറ്റിങ് ഫീച്ചര്‍

വാട്‌സാപ്പില്‍ പുതിയ ചാറ്റിങ് ഫീച്ചര്‍ നിലവില്‍ വരുന്നു. അനിമേറ്റഡ് സ്റ്റിക്കറുകളാണ് പുതിയ സവിശേഷത. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വെബ് പ്‌ളാറ്റ് ഫോമുകളില്‍ ഇവ ലഭ്യമാകും. സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ …

നിലവിലെ വരിക്കാര്‍ക്ക് ഒരു വര്‍ഷം കൂടി ഫ്രീ സേവനവുമായി ജിയോ

നിലവിലെ പ്രൈം വരിക്കാര്‍ക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങള്‍ നല്‍കുമെന്ന് ജിയോ. ഇതു വഴി അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകള്‍ എന്നിവ സൗജന്യമായി തുടര്‍ന്നും …

മേയ് 19 കഴിയുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില കുത്തനെ കൂടും

കഴിഞ്ഞ ഒരു മാസത്തിനിടെ, ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നത് 10 ശതമാനത്തിനടുത്ത്. പക്ഷേ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധനയുണ്ടായില്ല. കാരണം ലോക്‌സഭാതിരഞ്ഞെടുപ്പ് തന്നെ. …

ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നു. ലൊക്കേഷന്‍ ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാനുള്ള അവസരമൊരുക്കി കൊണ്ടാണ് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ എത്തുന്നത്. …

അടുത്ത വര്‍ഷം മുതല്‍ മാരുതി ഡീസല്‍ കാറുകള്‍ വില്‍ക്കില്ല

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ‘മാരുതി സുസുക്കി ഇന്ത്യ’ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ വില്‍ക്കില്ലെന്ന് ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു. മലിനീകരണ …

വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍

ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍. ഏപ്രില്‍ 18 മുതല്‍ 24 വരെയുളള ബുക്കിങിനാണ് ഇളവുകള്‍ ബാധകമാകുക. ആഭ്യന്തര റൂട്ടുകളില്‍ ടിക്കറ്റ് …

ഇന്ത്യയില്‍ നിരോധിച്ച ടിക് ടോക് ഇനി ഉപയോഗിച്ചാല്‍…

ഇന്ത്യയില്‍ ടിക് ടോക് ഭാഗികമായി നിരോധിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ടിക് ടോക് വെബ്‌സൈറ്റും സെര്‍വറുകളില്‍ നിന്നുള്ള വീഡിയോകളും ഇന്ത്യയില്‍ ഇപ്പോഴും ലഭ്യമാണ്. ഗൂഗിള്‍, …

ടിക് ടോക് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു

ന്യൂഡല്‍ഹി: ടിക് ടോക് മൊബൈല്‍ ആപ്പ് ഇന്ത്യയില്‍ പൂര്‍ണമായും നിരോധിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. നിരവധി അപകടങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ആപ് കാരണമാകുന്നതായി പരാതി …