ക്ഷേത്രങ്ങളെ വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രേഡുകളായി തിരിച്ചാണ് ശമ്പളപരിഷ്കരണം നടപ്പാക്കിയിരിക്കുന്നത്
സ്വവർഗാനുഗികളും (Same-Sex Couples) ദൈവത്തിന്റെ മക്കളാണെന്നും അവർക്കും കുടുംബജീവിതത്തിനവകാശമുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ(Pope Francis) . അദ്ദേഹത്തിന്റെ ജീവചരിത്രം അധികരിച്ച് തയ്യാറാക്കിയ
മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത (Joseph Mar Thoma Metropolitan) അന്തരിച്ചു. 89 വയസ്സായിരുന്നു. ഇന്ന്
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് ആരോപണം. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയവിപത്ത് വകവയ്ക്കാതെ
സംസ്ഥാനത്ത് ജൂൺ 9 മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും അന്നുമുതൽ പ്രവർത്തിച്ച് തുറക്കാവുന്നതാണ്.
വൈദികനായ ടോമി കരിയിലക്കുളത്തെ പുറത്താക്കിയത് സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്നെന്ന് സ്ഥിരീകരിച്ച് എംസിബിഎസ് സഭ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സഭ തുടങ്ങിയ സ്ഥാപനങ്ങള്‍
എഫ്സിസി സന്യാസിനി സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കൽ നല്കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാനിലെ അപ്പീൽ സമിതി തള്ളി
രൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് വിരമിച്ച ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് മാര്‍ച്ച് 1ന് ഉച്ചകഴിഞ്ഞ് 4 മണിക്ക് കൂവപ്പള്ളി അമല്‍ജ്യോതി അങ്കണത്തില്‍
ഓര്‍ത്തഡോക്സ് സഭക്കെതിരെ പടയൊരുക്കം നടക്കുകയാണെന്ന് ഓര്‍ത്ത്ഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ. സെമിത്തരി ബില്ലിനെതിരായ
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തിലെ പൂര്‍ണ കുംഭമേള സെപ്റ്റംബര്‍ 20 ഞായറാഴ്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടക്കും. ജീവനില്‍ പുണ്യാംശം നിറയ്ക്കാനും അഭീഷ്ടസിദ്ധിയ്ക്കും