കേരളത്തില്‍ ഇന്ന് 3966 പേര്‍ക്ക് കോവിഡ്; രോഗവിമുക്തി 4544; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 527 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

കൊവിഡ്: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി അന്തരിച്ചു

കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായത്. ആന്തരികാവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

കൊവിഡ് വാക്സിൻ വിതരണത്തിന് ‘കൊവിന്‍’ മൊബൈല്‍ ആപ്പുമായി കേന്ദ്ര സർക്കാർ

വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാനും ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും വാക്‌സിന്‍ സ്വീകരിച്ചവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ആപ്പ് ഉപയോഗിക്കും.

Page 1 of 481 2 3 4 5 6 7 8 9 48