അബുദാബി മണ്ണില്‍ ‘പൊന്നു വിളയിച്ച്’ ദമ്പതികള്‍

അബുദാബി: ചീര, സ്വീറ്റ് കോണ്‍, തക്കാളി, ബീന്‍സ്, തണ്ണി മത്തന്‍, ഷമാം, കൂടാതെ അറേബ്യന്‍ മേഖലയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സലാഡിന് ആവശ്യമായ ഇനങ്ങളും. ഇതിനെല്ലാം പുറമെ …

ദുബായില്‍ നിന്ന് ഡീസല്‍ കള്ളക്കടത്ത്: ചെന്നൈയില്‍ 5 പേര്‍ പിടിയില്‍

ദുബായില്‍നിന്നു വ്യാജ കമ്പനികളുടെ മേല്‍വിലാസത്തില്‍ വന്‍തോതില്‍ ഡീസല്‍ എത്തിച്ചുവില്‍ക്കുന്ന രാജ്യാന്തര കള്ളക്കടത്തു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. കണ്ടെയ്‌നറുകളില്‍ ചെന്നൈ തുറമുഖത്ത് എത്തിച്ച …

സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപം ദുരൂഹമായി ഡ്രോണ്‍: സൈന്യം വെടിവെച്ചിട്ടു

സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു. അതീവ സുരക്ഷയുളള റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി 8 മണിയോടെയാണ് ഡ്രോണ്‍ …

ഖത്തറില്‍ ഞായര്‍ രാത്രി മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെ ഉല്‍ക്കവര്‍ഷം ദൃശ്യമാകും

ഞായര്‍ രാത്രി മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെ ഖത്തറിന്റെ ആകാശത്ത് ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നു ഖത്തര്‍ കലണ്ടര്‍ ഹൗസ്. മണിക്കൂറില്‍ 10 മുതല്‍ 80 വരെ ഉല്‍ക്കകള്‍ കാണാനായേക്കുമെന്നു കലണ്ടര്‍ …

അബുദാബി-ദുബായ് യാത്രയ്ക്ക് വെറും 20 മിനുറ്റ്

അബുദാബി: അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മ്മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് വ്യക്തമാക്കി. അബുദാബി ദുബായ് യാത്ര മിനുട്ടുകള്‍ കൊണ്ട് …

കുവൈത്തില്‍ ഇഖാമ പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു

കുവൈത്തില്‍ വിദേശികളുടെ ഇഖാമ പുതുക്കുന്ന നടപടി ഓണ്‍ലൈന്‍ വഴിയാക്കുന്നു. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ ഓണ്‍ലൈന്‍ വഴിയാക്കും. വിജയകരമെന്ന് കണ്ടാല്‍ അടുത്ത വര്‍ഷത്തോടെ മുഴുവന്‍ …

ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശീയര്‍ക്കും ശമ്പള വര്‍ധന. 10% ആണ് വര്‍ധന. ഇത് മുന്‍കാലാടിസ്ഥാനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ശമ്പള വര്‍ധന …

അബുദാബിയില്‍ ഭീമന്‍ വിഷുക്കണി

അബുദാബി: അബുദാബി മദീന സൈദ് ഷോപ്പിംഗ് മാള്‍ ലുലുവില്‍ ഒരുക്കിയ ഭീമന്‍ വിഷുക്കണി ശ്രദ്ധേയമാകുന്നു. നൂറ് കിലോ പഴം പച്ചക്കറികള്‍ നിറച്ച വിഷുക്കണിയില്‍ കരിമ്പ്, ചക്ക, ചേന, …

ഇനി മുതല്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പ്രതികള്‍ക്ക് ഓണ്‍ലൈനിലൂടെ ജാമ്യം എടുക്കാം

ദുബൈ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കുക എന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന്റെ …

അബുദാബിയിലെ ‘ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍’ ഏപ്രില്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

അബുദാബി: യു.എ.ഇ രാഷ്ട്രപിതാവിന് ആദരമായി സ്ഥാപിച്ച സ്ഥായിയായ സ്മാരകം ‘ഫൗണ്ടേഴ്‌സ് മെമോറിയല്‍’ ഏപ്രില്‍ 22ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിനും ലോകത്തിനും മേല്‍ …