വിമർശകർ അറിയാൻ- പാമ്പു സ്നേഹിയാണ്, മനുഷ്യസ്നേഹിയും; അതിലുപരി ഞാനൊരു പച്ച മനുഷ്യനുമാണ്: വാവ സുരേഷുമായുള്ള വിശദമായ അഭിമുഖം

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ വാവസുരേഷ് ഇ-വാർത്തയോട് മനസു തുറക്കുകയാണ്…

ഞാനൊരു ഹിന്ദു തീവ്രവാദിയായിരുന്നു; പക്ഷേ ഗോൾവൾക്കർ വഴി ഞാൻ ഗാന്ധിയിലെത്തി: രാഹുൽ ഈശ്വർ ഇ വാർത്തയോട്

ഹാദിയയുടെ വീട്ടിൽപ്പോയതിന്റെ പേരിലും മദനിയെ സന്ദർശിച്ചതിന്റെ പേരിലും ചില തീവ്രഹിന്ദുത്വ സംഘടനകൾ രാഹുൽ ഈശ്വറിനു നേരേ ഭീഷണി ഉയർത്തിയതായി  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീവ്ര ഹിന്ദുസംഘടനകൾ പശു അടക്കമുള്ള …

അഭിമുഖം: സധവി ഖോസ്ല- മുൻ ബിജെപി ഐടി സെൽ വോളണ്ടിയർ; ഇ വാർത്ത എക്സ്ലൂസിവ്

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേയ്ക്കെത്തിച്ച മിഷൻ 272 ക്യാമ്പയിൻ നയിച്ചത് ബിജെപിയുടെ ഐ ടി സെൽ ആയ നാഷണൽ ഡിജിറ്റൽ ഓപ്പറേഷൻ സെന്റർ ഓഫ് ബിജെപി (എൻ …

സുരഭിയേയും ചിത്രത്തേയും സംസ്ഥാന ജൂറി എന്തുകൊണ്ടു തഴഞ്ഞു എന്നുള്ളതു വ്യക്തമാക്കേണ്ടത് അവര്‍ തന്നെയാണ്: മിന്നാമിനുങ്ങിന്റെ സംവിധായകന്‍ അനില്‍ തോമസ് സംസാരിക്കുന്നു

അപ്രതീക്ഷിതമായ ഒരു പുരസ്‌കാരമായിരുന്നു ദേശീയ തലത്തില്‍ നിന്നും മലയാള ചലച്ചിത്രമായ മിന്നാമിനുങ്ങിനെ തേടിയെത്തിയത്. ഏറ്റവും നല്ല നടിക്കുള്ള പുരസ്‌കാരം ഈ ചെറുചിത്രത്തിലൂടെ സുരഭി സ്വന്തമാക്കിയപ്പോള്‍ അതു സംസ്ഥാന …

പുത്തൻ പ്രതീക്ഷകൾ നൽകി കേരളത്തിന്റെ ടൂറിസം മേഖല; ടൂറിസം വകുപ്പ് ഡയറക്ടർ ശ്രീ ഷെയിക്ക് പരീദ് ഐ.എ.എസ് ‘ഇ-വാർത്ത’യോട് സംസാരിക്കുന്നു…

നമ്മുടെ കൊച്ചുകേരളത്തിന് വിനോദസഞ്ചാരരംഗത്ത് വലിയ സ്ഥാനമാണുള്ളത്. ഇന്ത്യയിൽ തന്നെ കേരളണമാണ് ആദ്യമായി ടൂറിസത്തെ വ്യാവസായികമായ കാഴ്ചയാക്കിയത്. തീർഥാടന ടൂറിസം, ഇക്കോടൂറിസം എന്നെല്ലാം കേരളത്തിൽ കേള്‍ക്കാം. സർക്കാറും ടൂറിസത്തിനു …

സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടപ്പെട്ട മുൻ ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടുമായുള്ള അഭിമുഖം

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സത്യവാങ്മൂലം നല്‍കിയ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടുമായി സുധീഷ് സുധാകരൻ നടത്തിയ അഭിമുഖ സംഭാഷണം

ബ്ലോഗിങ്ങിലൂടെ സിനിമാലോകം കണ്ട യുവ എഴുത്തുകാരൻ ദീപു പ്രദീപ്; ഓണത്തിന് റിലീസാവുന്ന കുഞ്ഞിരാമായണതതിന്റെ കഥ, തിരക്കഥ രചനയിലൂടെ മലയാളികളുടെ മനസ്സുകീഴടക്കാൻ ഒരുങ്ങി കഴിഞ്ഞു.

തന്റെ ബ്ലോഗിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ ദീപു പ്രദീപ് കുഞ്ഞിരാമായണം എന്ന സിനിമയിലൂടെ മോളിവുഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചെറുപ്പത്തിൽ തന്നെ കഥകൾ എഴുതാൻ തത്പരനായിരുന്നു ദീപു. വീട്ടുകാരുടെ പിന്തുണ എല്ലാത്തിനും …

കുഞ്ഞിരാമയാണവുമായി ബേസില്‍ ജോസഫ്;ആഗ്രഹങ്ങൾക്ക് അനുകൂലമായി നീങ്ങിയ ഈ നവാഗതന്റെ വിശേഷങ്ങൾ ഇ-വാർത്തയോട് പങ്കുവെയ്ക്കുന്നു.

ഹ്രസ്വചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന ബേസില്‍ ജോസഫ് കുഞ്ഞിരാമായണം എന്ന മലയാള ചിത്രത്തിലൂടെ സംവിധായകന്റെ വേഷമണിഞ്ഞിരിക്കുകയാണ്. ആഗ്രഹങ്ങൾക്ക് അനുകൂലമായി നീങ്ങിയ ഈ നവാഗതന്റെ വിശേഷങ്ങൾ ഇ-വാർത്തയോട് പങ്കുവയ്ക്കുന്നു. [quote arrow=”yes”]അസിസ്റ്റന്റ് …

മാജിക്കല്‍ റിയലിസത്തിന്റെ ചിറകിലേറി ഒരു കൊടുങ്ങല്ലൂര്‍ക്കാരന്‍:ഉട്ടോപ്യയിലെ രാജാവിന്റെ വിശേഷങ്ങൾ തിരകഥാകൃത്ത് പി. എസ്. റഫീക്ക് ഇ-വാർത്തയോട് പങ്ക് വെയ്ക്കുന്നു

ഗബ്രിയെല്‍ മാര്‍ക്കസ് എന്ന വിഷ്വവിഖ്യാതനായ എഴുത്തുകാരന്‍ ലോകത്തിന് പരിചയപ്പെടുത്തിയ പുതിയ സാഹിത്യരൂപമാണ് മാജിക്കല്‍ റിയലിസം. മലയാളികള്‍ക്ക് അത്രയങ് രുചിച്ചിട്ടില്ലാത്ത ഈ സാഹിത്യരീതി തന്റെ പേനയിലൂടെ സിനിമയില്‍ വരച്ചുകാട്ടിയ …

വിജയങ്ങള്‍ രചിച്ച് രചനാനാരായണന്‍കുട്ടി

2015 രചനയുടെ വര്‍ഷം എന്നുതന്നെ പറയേണ്ടിവരും. അദ്ധ്യാപികയില്‍ നിന്നും ചലച്ചിത്രതാരത്തിലേക്ക് ചുവട്മാറ്റിയ വ്യക്തിയാണ് രചന. മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ രചനയുടേതായി അണിയറിയില്‍ തയാറാകുന്നത് ആറിലേറെ ചിത്രങ്ങളാണ് …