പുറം തിരിഞ്ഞ് മലപ്പുറം; മലപ്പുറമില്ലാതെ കേരളാ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍

കേരളാ ബാങ്കിനായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടെടുപ്പില്‍ തള്ളി.

കല്യാണ്‍ ജൂവലേഴ്സ് നാല് പ്രദേശിക വിപണികള്‍ക്കായി പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാരെ നിയമിച്ചു; മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് വിപണികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി നാല് പ്രാദേശിക ബ്രാന്‍ഡ് അംബാസിഡര്‍മാരെ കൂടി നിയമിച്ചു. മഹാരാഷ്ട്രയില്‍ പൂജ സാവന്ത്, ഗുജറാത്തില്‍ …

ഉയർന്ന തുക കൈമാറുമ്പോൾ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാൽ 10,000 രൂപ പിഴ

ഈ നിർദ്ദേശം നടപ്പാക്കാൻ ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും.

ഡോ. ബോബി ചെമ്മണൂരിന് ആലപ്പാട് നിവാസികളുടെ സ്നേഹാദരവ്

കേരളത്തെ നടുക്കിയ പ്രളയക്കെടുതിയില്‍ മരണത്തെ മുഖാമുഖം കണ്ട ഇരുന്നൂറോളം പേരെ അതിസാഹസികമായി സ്വജീവന്‍ പോലും വകവയ്ക്കാതെ ബോട്ടുകളില്‍ ചെന്ന് രക്ഷപ്പെടുത്തിയ ജീവകാരുണ്യ പ്രവര്‍ത്തകനും സ്പോര്‍ട്സ് മാനും ബിസിനസ്‌കാരനുമായ …

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ; കമ്പനിയുടെ ആസ്ഥാനം വിൽക്കാനൊരുങ്ങി അനിൽ അംബാനി

കച്ചവട ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെഎൽഎൽനെയാണ് റിലയൻസ് നിയമിച്ചിട്ടുള്ളത്.

സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും

സൗജന്യ റോള്‍സ് റോയ്‌സ് ടൂറും താമസവും, ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഓക്‌സിജൻ റിസോര്‍ട് ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഓക്‌സിജൻ റിസോര്‍ട്ടുകളില്‍ സുഖവാസത്തിനെത്തുന്നവര്‍ക്ക് വേണ്ടിയാണ് ഇങ്ങനെ …

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ തയ്യാറെടുത്ത് റിലയന്‍സ് ജിയോ

റിലയന്‍സിന്‍റെ കീഴിലുള്ള രണ്ട് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായിരിക്കും കമ്പനി പ്രാഥമിക പരിഗണന നല്‍കുന്നത്.

ഇന്ത്യയിൽ ഏറ്റവും പോപ്പുലറായ ബ്രാൻഡ് എന്ന സ്ഥാനം സ്വന്തമാക്കി ഗൂഗിൾ; തൊട്ടുപിന്നിൽ റിലയൻസ് ജിയോ

ടെലികോം മേഖലയിൽ ജിയോയുടെ മുഖ്യ എതിരാളിയായായ എയർ ടെൽ ബ്രാൻഡ് ലിസ്റ്റിൽ എട്ടാം സ്ഥാനത്താണ്.

ഡോ. ബോബി ചെമ്മണൂരിനെ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു

സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിനെ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങില്‍ …