15 Aug, Saturday
Breaking News: മോദിയെപ്പോലൊരു നേതാവ് 1947-ൽ നയിച്ചിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടുമായിരുന്നില്ല: യോഗിജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കണം: പിണറായി വിജയൻക്ഷേമപദ്ധതികൾ പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രിഭീകരവാദത്തെയും അതിനെ പിന്തുണയ്ക്കുന്നവരെയും എവിടെ ഒളിച്ചാലും നിയമത്തിനു മുന്നില്‍ കൊണ്ടുവരും: രാഷ്ട്രപതി‘ഡൽഹി ചലോ’ ; ട്രെയിൻ കിട്ടിയില്ലെങ്കിൽ ബസിൽ പോകുമെന്ന് ബിനോയ് വിശ്വംഡോ. ഡി. സജിത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിച്ചില്ല; ആഭ്യന്തര വകുപ്പിന് വീഴ്ചയെന്ന് സൂചനകേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരുംഎഫ്സിആർഎ ഭേദഗതി ബിൽ: ആർഎസ്എസിനെതിരെ പ്രതിപക്ഷം ; ബിൽ ജെപിസിക്ക് വിട്ടുലഹരി കേസിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാര്‍ത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രി

‘ഡൽഹി ചലോ’ ; ട്രെയിൻ കിട്ടിയില്ലെങ്കിൽ ബസിൽ പോകുമെന്ന് ബിനോയ് വിശ്വം

ഡൽഹിക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി, തമ്പാനൂർ റെയിൽവേ

ഡോ. ഡി. സജിത് ബാബു കേരളത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സി.ഇ.ഒ) ഡോ. ഡി.

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ കേന്ദ്രത്തിന് അധികാരം; നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചു

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിയമഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ

അന്താരാഷ്ട്ര വ്യാപാര രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് ചൈനയുടെ പുതിയ പേയ്‌മെന്റ് സംവിധാനം; തുക കൈമാറ്റം വെറും 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാം

അന്താരാഷ്ട്ര വ്യാപാര രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് ചൈനയുടെ പുതിയ പേയ്‌മെന്റ് സംവിധാനം. മണിക്കൂറുകളും ദിവസങ്ങളും നീണ്ടുനിൽക്കാറുള്ള അന്താരാഷ്ട്ര തുക

തീം പാർക്ക് രംഗത്ത് വൻ ചുവടുവെപ്പ്; സിൽവർസ്റ്റോം 82 കോടിയിലധികം സമാഹരിച്ചു

മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായി

സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം

തൃശൂർ: കേരളത്തിലെ പ്രമുഖ തീം പാർക്ക്-റിസോർട്ട് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top