26 Mar, Thursday
Breaking News: സിപിഐഎം-ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂർ; മുഖ്യമന്ത്രി സമനില തെറ്റിയതുപോലെ സംസാരിക്കുന്നു: കെ സി വേണുഗോപാല്‍നല്‍കേണ്ട ഫണ്ട് വെട്ടിക്കുറച്ച് കേരളത്തെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, അതാണോ ഡീല്‍; ചോദ്യങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ്യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; കലക്ടറോട് റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻവീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് എന്റെ പാര്‍ട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുന്നു: എം കെ മുനീര്‍കേരളത്തിലെ സിപിഎം – ബിജെപി അന്തർധാര എല്ലാവരും തിരിച്ചറിയുന്നു; അതാണ് കമ്മ്യൂണിസ്റ്റ് ജനത പാർട്ടി അഥവാ സിജെപി: ഖാർഗെപ്രതിഭക്കെതിരായ അധിക്ഷേപം: ഇർഷാദിന്റെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്സർക്കാരിനെതിരെ വിമർശിക്കാൻ പ്രതിപക്ഷത്തിന് ഒന്നുമില്ല; വയനാട്ടിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ എവിടെ?: മുഖ്യമന്ത്രിആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതികുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണം; വർഗീയ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖർസിപിഐഎമ്മിലെ പ്രതിസന്ധികൾക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ : കെ.കെ. രമ

കേരളത്തിലെ സിപിഎം – ബിജെപി അന്തർധാര എല്ലാവരും തിരിച്ചറിയുന്നു; അതാണ് കമ്മ്യൂണിസ്റ്റ് ജനത പാർട്ടി അഥവാ സിജെപി: ഖാർഗെ

കേരളത്തിലെ സിപിഎം ബിജെപി അന്തർധാര എല്ലാവരും തിരിച്ചറിയുന്നുവെന്ന് കോൺഗ്രസ് പ്രസിഡൻ്റ്

പ്രതിഭക്കെതിരായ അധിക്ഷേപം: ഇർഷാദിന്റെ പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്ത് മുസ്ലിം ലീഗ്

കായംകുളം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ

ഇ എ രാജേന്ദ്രന്‍ ; വിടവാങ്ങിയത് കാളിദാസ കലാകേന്ദ്രത്തിൻ്റെ അമരക്കാരൻ

പ്രശസ്ത നാടക, സിനിമ നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ (71) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന

ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി

ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b

ഇൻസ്റ്റ​ഗ്രാമിൽ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നു

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വലിയ സുരക്ഷാ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ

ഡൗൺ പേയ്‌മെന്റും ഇഎംഐയും ; ഇന്ത്യയിലെ വിൽപ്പന വർദ്ധിപ്പിക്കാൻ ടെസ്‌ലയുടെ പുതിയ പദ്ധതി

ഇന്ത്യൻ വിപണിയിൽ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി എലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നു. വിൽപ്പന പ്രതീക്ഷിച്ച

സ്വർണവില കുതിക്കുന്നു; പവന്‍ ഒരു ലക്ഷം കടന്ന് സർവകാല റെക്കോർഡ്

വർഷാവസാനം അടുത്തിരിക്കെ സ്വർണവില കുതിച്ചുയരുകയാണ്. പുതുവത്സരത്തോടെ വിലയിൽ കുറവുണ്ടാകുമെന്നായിരുന്നു വിദഗ്ദരുടെ വിലയിരുത്തൽ. എന്നാൽ ആ പ്രതീക്ഷകളെ തകിടംമറിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി

അവധിയിൽ പോയാൽ മതി എന്ന നിർദ്ദേശം സംസ്ഥാന സെക്രട്ടറിയേറ്റ് കോടിയേരിക്ക് മുന്നിൽ വെച്ചു

Top