14 Aug, Friday
Breaking News: മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇത്തവണ പ്രഖ്യാപിച്ചില്ല; ആഭ്യന്തര വകുപ്പിന് വീഴ്ചയെന്ന് സൂചനകേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഒ.ജെ. ജനീഷ് തുടരുംഎഫ്സിആർഎ ഭേദഗതി ബിൽ: ആർഎസ്എസിനെതിരെ പ്രതിപക്ഷം ; ബിൽ ജെപിസിക്ക് വിട്ടുലഹരി കേസിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാര്‍ത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രിഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചു പറയും എന്ന് മറക്കേണ്ട; സംസ്ഥാന സർക്കാരിനെതിരെ വീണാ ജോർജ്പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ; സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ല: അമിത് ഷാമുഖ്യമന്ത്രിക്കെതിരെ പിഎ മുഹമ്മദ് റിയാസ്; എംഡിഎംഎ കേസിൽ ബന്ധാരോപണംമെസിയെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ക്രമക്കേടും ഉണ്ടായില്ല; സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഏത് അന്വേഷണവും നടത്തട്ടെ: പിണറായി വിജയൻഇങ്ങനെയൊരു തരംതാഴ്ന്ന നേതൃത്വം വേണോ എന്ന് സമുദായം ചിന്തിക്കണം; എൻ എസ് എസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെബി ഗണേഷ് കുമാർമെസിയുടെ കേരളാ സന്ദർശനം; ഞങ്ങള്‍ അന്നേ എതിര്‍ത്തത് അസൂയ കൊണ്ടായിരുന്നില്ല, പല സംശയങ്ങള്‍ ഉണ്ടായതിനാലാണ്: പി കെ ഫിറോസ്

ലഹരി കേസിൽ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; വാര്‍ത്ത നീക്കം ചെയ്യാൻ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് രണ്ട് ലക്ഷം അധിക ധനസഹായം

ഒരു വാർത്ത ഇല്ലാതാക്കാൻ ശ്രമിച്ചാൽ ആ വാർത്ത പതിനായിരങ്ങൾ ഉറക്കെ വിളിച്ചു പറയും എന്ന് മറക്കേണ്ട; സംസ്ഥാന സർക്കാരിനെതിരെ വീണാ ജോർജ്

സർക്കാരിനെതിരായ വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നതിനെതിരെ

യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ കേന്ദ്രത്തിന് അധികാരം; നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചു

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിയമഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ

അന്താരാഷ്ട്ര വ്യാപാര രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് ചൈനയുടെ പുതിയ പേയ്‌മെന്റ് സംവിധാനം; തുക കൈമാറ്റം വെറും 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാം

അന്താരാഷ്ട്ര വ്യാപാര രംഗത്ത് വൻ വിപ്ലവത്തിന് തുടക്കമിട്ട് ചൈനയുടെ പുതിയ പേയ്‌മെന്റ് സംവിധാനം. മണിക്കൂറുകളും ദിവസങ്ങളും നീണ്ടുനിൽക്കാറുള്ള അന്താരാഷ്ട്ര തുക

തീം പാർക്ക് രംഗത്ത് വൻ ചുവടുവെപ്പ്; സിൽവർസ്റ്റോം 82 കോടിയിലധികം സമാഹരിച്ചു

മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായി

സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം

തൃശൂർ: കേരളത്തിലെ പ്രമുഖ തീം പാർക്ക്-റിസോർട്ട് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top