മുഖ്യമന്ത്രി വി.ഡി. സതീശന് സംസാരിക്കുന്നതിനിടെ പവർകട്ട്; ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതിനുശേഷം പ്രസംഗം
മുഖ്യമന്ത്രി വി.ഡി. സതീശന് സംസാരിക്കുന്നതിനിടെ പവർകട്ട്. സമുദ്ര മിഷൻ നടത്തിയ മിഷൻ സമുദ്ര മാരിടൈം കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു പവര്‍ കട്ട്
വിഴിഞ്ഞം; കൺസഷനയർ കമ്പനിയിൽ സർക്കാർ ഓഹരി പങ്കാളിയല്ലെന്ന് വരുത്തിത്തീർത്ത് തടിതപ്പാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്: പിണറായി വിജയൻ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടി നൽകുന്നതിന് പകരം, അടിസ്ഥാനരഹിതമായ
കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നയങ്ങള്‍’ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം; പങ്കെടുക്കാന്‍ പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ
കേന്ദ്ര സര്‍ക്കാരിന്റെ ‘ജനദ്രോഹ നയങ്ങള്‍’ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ട്രെയിന്‍ വാടകയ്ക്കെടുത്ത് സിപിഐ സംസ്ഥാന നേതൃത്വം.
യൂറോപ്പിന് നേരെ നടന്നത് റഷ്യയുടെ കനത്ത സൈബർ ആക്രമണം; ഒന്നിച്ച് തിരിച്ചടിച്ച് ബ്രിട്ടനും യൂറോപ്യൻ യൂണിയനും
യൂറോപ്യൻ രാജ്യങ്ങളിലെ തന്ത്രപ്രധാനമായ ഡിജിറ്റൽ ശൃംഖലകളെയും പൊതുജനാരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് റഷ്യൻ ഹാക്കർമാർ നടത്തുന്ന മാരകമായ സൈബർ ആക്രമണങ്ങൾക്കെതിരെ ബ്രിട്ടനും
എൽ ഡി എഫ് കൊണ്ടുവന്ന സ്ത്രീ സുരക്ഷ പദ്ധതി നിർത്തലാക്കും: മന്ത്രി ബിന്ദു കൃഷ്ണ
എൽ ഡി എഫ് സർക്കാർ കൊണ്ടു വന്ന സ്ത്രീ സുരക്ഷ പദ്ധതി യു ഡി എഫ് സർക്കാർ നിർത്താൻ പോകുന്നുവെന്ന്
പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്രവാദം നാസി ജർമനിയിലെ നടപടികൾ പോലെ: എം എ ബേബി
പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്രവാദം നാസി ജർമനിയിലെ നടപടികൾ
യൂറോപ്പിനെ ചുട്ടെരിച്ച് മാരക ഉഷ്ണതരംഗം; ഒറ്റ ആഴ്ചയിൽ പതിനായിരത്തിലധികം ആളുകൾ മരിച്ചതായി ഔദ്യോഗിക കണക്കുകൾ
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഉണ്ടായ കടുത്ത
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറി ദൃശ്യം 3
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ഹിറ്റ് രസക്കൂട്ടുമായി എത്തിയ ‘ദൃശ്യം 3’യും വൻ വിജയമാണ് ബോക്സോഫീസിൽ നേടിയത്. ഒന്നും
‘ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള് അറിയിക്കുന്നതിന് വാട്സ്ആപ്പ് ‘ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്
ഫോൺ നമ്പർ മറച്ച് ചാറ്റ് ചെയ്യാം; യൂസർനെയിം ഫീച്ചറുമായി വാട്സ്ആപ്പ്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സ്ആപ്പ് പുതിയ സ്വകാര്യതാ ഫീച്ചറുമായി എത്തുന്നു. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ആശയവിനിമയം
വിദേശത്ത് പണം നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് പണികിട്ടി; നിരീക്ഷണം ശക്തമാക്കി റിസർവ് ബാങ്ക്
വിദേശ രാജ്യങ്ങളിൽ വലിയ തോതിൽ സംരംഭങ്ങളും ഉപകമ്പനികളും ആരംഭിക്കുന്ന ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ
വിഴിഞ്ഞം ഓഹരി കൈമാറ്റം: സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രം; വിശദീകരണവുമായി അദാനി ഗ്രൂപ്പ്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്സിക്ക് കൈമാറാനുള്ള നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി















































