സനാതന ധർമ്മത്തെ അപമാനിച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വാരണാസി പൊലീസ്
സനാതന ധർമ്മത്തെ അപമാനിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വാരാണസി പൊലീസ്.പാർലമെൻ്റിന് മുന്നിൽ
മഴക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കി മന്ത്രി കെ മുരളീധരൻ
മഴക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പിന് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി കെ മുരളീധരൻ അറിയിച്ചു.വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളില്‍ നിന്ന് മരുന്നുകളും
മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് സർക്കാർ. പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. വീടുകളും, കൃഷിയും, ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക്
വയനാട്ടിലേക്ക് യാത്ര പാടില്ല; വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്ന് മുന്നറിയിപ്പ്
വയനാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍
ഇനിയും ആക്രമിച്ചാൽ അമേരിക്കയുടെ മാത്രമല്ല ഇസ്രയേലിന്റെയും ഊർജ കേന്ദ്രങ്ങൾ തകർക്കും; മുന്നറിയിപ്പുമായി ഇറാൻ
മിഡിൽ ഈസ്റ്റിൽ സംഘർഷം പുതിയൊരു തലത്തിലേക്ക് കടക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇറാനുമേൽ പുതിയ സൈനികാക്രമണങ്ങൾക്ക് ട്രംപ് അനുമതി നൽകിയെന്ന
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും അസഭ്യവുമായ പദപ്രയോഗങ്ങൾ ; വിവാദത്തിലായ രുചിക സിംഗ് ആരാണ്?
ഡൽഹി ജന്തർമന്തറിൽ നടന്ന പ്രതിഷേധത്തിനിടയിൽ രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും അസഭ്യവുമായ
മഴ ശക്തം; കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ
എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഗൗരി കൃഷ്ണൻ തന്റെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി വിശദമായി പ്രതികരിച്ചു. സീരിയൽ സംവിധായകൻ മനോജുമായുള്ള വിവാഹബന്ധം
‘ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്‌സ്ആപ്പ് ‘ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്
ഫോൺ നമ്പർ മറച്ച് ചാറ്റ് ചെയ്യാം; യൂസർനെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ ഫീച്ചറുമായി എത്തുന്നു. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ആശയവിനിമയം
തീം പാർക്ക് രംഗത്ത് വൻ ചുവടുവെപ്പ്; സിൽവർസ്റ്റോം 82 കോടിയിലധികം സമാഹരിച്ചു
മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായി
സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം
തൃശൂർ: കേരളത്തിലെ പ്രമുഖ തീം പാർക്ക്-റിസോർട്ട് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി














































