01 Aug, Saturday
Breaking News: വയനാട്ടിലേക്ക് യാത്ര പാടില്ല; വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്ന് മുന്നറിയിപ്പ്ഇനിയും ആക്രമിച്ചാൽ അമേരിക്കയുടെ മാത്രമല്ല ഇസ്രയേലിന്റെയും ഊർജ കേന്ദ്രങ്ങൾ തകർക്കും; മുന്നറിയിപ്പുമായി ഇറാൻമഴ ശക്തം; കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു, ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നുവന്ദേമാതരം ബില്‍ ഇനി അംഗീകാരത്തിനായി രാഷ്ട്രപതിയുടെ മുന്നിലേക്ക്പി.എം.ശ്രീയുമായി മുന്നോട്ട് പോകാനുള്ള യു ഡി എഫ് നീക്കം ബി ജെ പി യെ പ്രീതിപ്പെടുത്താൻ വേണ്ടി: ബിനോയ് വിശ്വംമഴ ശക്തം; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിഎൽഡിഎഫ് നേരിട്ട കനത്ത പരാജയ കാരണങ്ങൾ പരസ്യമായി എണ്ണിപ്പറഞ്ഞ് എ എൻ ഷംസീർപിഎസ്‌സി പരീക്ഷാ ക്രമക്കേട് ; അന്വേഷണം കൂടുതൽ ശക്തമാക്കാൻ എസ്ഐടി; പരീക്ഷാ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുംഎസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് കോടതി തടഞ്ഞുകല്‍ക്കരി കുംഭകോണ കേസ്; മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് സുപ്രീം കോടതിയുടെ ക്ലീന്‍ ചിറ്റ്

മഴ ശക്തം; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയില്‍ ഓറഞ്ച്

എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് ജീവിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലായി; വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി ഗൗരി കൃഷ്ണൻ തന്റെ വിവാഹമോചനത്തെക്കുറിച്ച് ആദ്യമായി വിശദമായി പ്രതികരിച്ചു. സീരിയൽ സംവിധായകൻ മനോജുമായുള്ള വിവാഹബന്ധം

‘ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്‌സ്ആപ്പ് ‘ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്

ഫോൺ നമ്പർ മറച്ച് ചാറ്റ് ചെയ്യാം; യൂസർനെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ ഫീച്ചറുമായി എത്തുന്നു. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ആശയവിനിമയം

തീം പാർക്ക് രംഗത്ത് വൻ ചുവടുവെപ്പ്; സിൽവർസ്റ്റോം 82 കോടിയിലധികം സമാഹരിച്ചു

മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായി

സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം

തൃശൂർ: കേരളത്തിലെ പ്രമുഖ തീം പാർക്ക്-റിസോർട്ട് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top