സുകുമാരക്കുറുപ്പ് ‘ബ്രേക്കിങ്’ വിവാദം; മാധ്യമ വിശ്വാസ്യത വീണ്ടും ചർച്ചയാകുന്നു
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന 24 ന്യൂസിന്റെ വാർത്തയ്ക്ക് പിന്നാലെ മാധ്യമ വിശ്വാസ്യതയെച്ചൊല്ലി ചർച്ചകൾ ശക്തമാകുന്നു. കുറുപ്പിന്റേതെന്ന് പ്രചരിപ്പിച്ച പാസ്പോർട്ട് തൃശൂർ
‘ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു’; പയ്യന്നൂരിലെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ നീക്കങ്ങളെന്ന് പിണറായി
നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ സിപിഎമ്മിന്റെ തോൽവിക്ക് പ്രധാന കാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പിണറായി വിജയൻ. പാർട്ടിയുടെ ശക്തികേന്ദ്രമായ പയ്യന്നൂരിൽ
അമേരിക്കൻ വാദം തള്ളി ഐആർജിസി; ഹോർമുസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിലെന്ന് ഇറാൻ
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിലാണെന്ന് ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സ് (ഐആർജിസി) നാവികസേന അവകാശപ്പെട്ടു. കടലിടുക്ക് പൂർണമായി തുറന്നിരിക്കുകയാണെന്നും
ഭീകരവാദവും വിഘടനവാദവും വലിയ ഭീഷണി; എസ്‍സിഒ ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും: പ്രധാനമന്ത്രി
ഭീകരവാദവും വിഘടനവാദവും രാജ്യങ്ങളുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യേഷ്യൻ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി പുറത്തിറക്കിയ
ബേപ്പൂരിലെ തോൽവിക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ പി.വി. അൻവർ; വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി വിമർശനം
ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി പി.വി. അൻവർ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലും
സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ താത്പര്യമുണ്ടായിരുന്നു പക്ഷെ ; പിന്മാറ്റത്തിൽ വിശദീകരണവുമായി പെൻഗ്വിൻ ഹൗസ്
സോണിയ ഗാന്ധിയുടെ ആത്മകഥ ‘Belonging: A Journey of Love’
നേപ്പാൾ മിന്നൽപ്രളയം: മരണം 500 കടന്നു; ആയിരത്തിലേറെ പേരെ കാണാതായെന്ന് റിപ്പോർട്ട്
നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500
ഞാൻ കടുത്ത അല്ലു അർജുൻ ഫാനാണ്; കാസിയോ വാച്ചിനോടുള്ള പ്രണയത്തിന് പിന്നിലെ കാരണവും വെളിപ്പെടുത്തി മമിത ബൈജു
താൻ കടുത്ത അല്ലു അർജുൻ ആരാധികയാണെന്ന് തുറന്നുപറഞ്ഞ് നടി മമിത ബൈജു. കാസിയോ വാച്ചുകളോടുള്ള തന്റെ ഇഷ്ടത്തിന് പിന്നിലും അല്ലു
വടംവലി മുതൽ ജിംനാസ്റ്റിക്സ് വരെ; മനുഷ്യർക്കൊപ്പം മത്സരിച്ച് റോബോട്ടുകൾ
റോബോട്ടുകൾ വടംവലിക്കുന്നതും ഭാരം ഉയർത്തുന്നതും ജിംനാസ്റ്റിക്സ് ചെയ്യുന്നതും കണ്ടിട്ടുണ്ടോ? ചൈനയിൽ നടക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിക് ഗെയിംസിൽ നിന്നുള്ള കാഴ്ചകളാണ് ഇപ്പോൾ
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ കേന്ദ്രത്തിന് അധികാരം; നിയമഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചു
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിയമഭേദഗതി കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ
തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി ഓണക്കാഴ്ചയൊരുക്കി കെല്‍വിനേറ്റര്‍
ഒരു നൂറ്റാണ്ടിലേറെ ചരിത്രമുള്ള പ്രമുഖ ഗൃഹോപകരണ ബ്രാന്‍ഡായ കെന്‍വിനേറ്റര്‍ ഓണം പ്രമാണിച്ച് തിരുവനന്തപുരം എം.ജി റോഡില്‍ 3ഡി അനാമോര്‍ഫിക് ദൃശ്യവിരുന്നൊരുക്കി.
തീം പാർക്ക് രംഗത്ത് വൻ ചുവടുവെപ്പ്; സിൽവർസ്റ്റോം 82 കോടിയിലധികം സമാഹരിച്ചു
മുംബൈ: പ്രമുഖ വിനോദസഞ്ചാര-തീം പാർക്ക് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡ് പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) വിജയകരമായി
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി















































