11 May, Monday
Breaking News: എംഎല്‍എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തി; കോൺഗ്രസിനെതിരെ മുസ്ലിം ലീഗ്കെസി വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ സാധ്യത; ഇരിക്കൂറിൽ മത്സരിക്കുംഅപ്രതീക്ഷിത തിരിച്ചടി; സത്യപ്രതിജ്ഞാ ചടങ്ങിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനായില്ല, തമിഴ്നാട് മന്ത്രി കീർത്തനയ്ക്ക് എംഎൽഎയായി ചുമതലയേൽക്കാനായില്ലകേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; കെ. സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയെന്ന് സൂചനമുഖ്യമന്ത്രിയാര്?; ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കാൻ പാർട്ടി പ്രവർത്തകർ ബാധ്യസ്ഥർ : കെ മുരളീധരൻതമിഴ് തായ് വാഴ്ത്ത് അവഗണിച്ച് വന്ദേമാതരം ആലപിച്ചു; സത്യപ്രതിജ്ഞക്ക് പിന്നാലെ വിജയ്‌ക്കെതിരെ സിപിഐയും ഡിഎംകെയുംതമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായ വിജയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് പിണറായി വിജയൻഇംഗ്ലീഷ് നഴ്‌സറി പാട്ടുകളായ “ജോണി ജോണി യെസ് പാപ്പാ”, “റെയിൻ റെയിൻ ഗോ എവേ” എന്നിവ ഇന്ത്യൻ സംസ്കാരത്തിനും മൂല്യങ്ങൾക്കും നിരക്കാത്തത്: യുപി ഉന്നത വിദ്യാഭ്യാസ മന്ത്രിഎഐസിസി നിർദേശത്തിന് പുല്ലുവില : സ്വകാര്യ ചാനലിലൂടെ പെയ്ഡ് പ്രമോഷൻ നടത്തി പ്രകോപനവുമായി വീണ്ടും വിഡി ക്യാമ്പ്2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; അഖിലേഷ് യാദവിനെ പൂട്ടാനൊരുങ്ങി യോഗി സർക്കാർ

കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; കെ. സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രിയെന്ന് സൂചന

കേരളത്തിലെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അന്തിമ പ്രഖ്യാപനം ക്ലൈമാക്സിലേക്കെത്തുമ്പോൾ കെ. സി.

കോൺഗ്രസ് വാഗ്ദാനങ്ങള്‍ വെറും നുണ; ഭൂരിപക്ഷം ഉണ്ടായിട്ടും കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല: പ്രധാനമന്ത്രി

കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ പരിഹസിച്ച്

ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക്

ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി

ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b

പശ്ചിമേഷ്യയിലെ സംഘര്‍ഷം ; ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇന്ധന വില വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അഞ്ച് രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന. ഇന്ധന വില

നൂറ് ശതമാനം എഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള ചരിത്രപരമായ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമായി നൂറ് ശതമാനം എഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള ചരിത്രപരമായ നീക്കവുമായി കേന്ദ്ര

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top