കൂലിപ്പണിക്കാരൻ എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകും; മന്ത്രി കെ. രാജനെതിരായ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ
മന്ത്രി കെ. രാജനെതിരായ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ. വയനാട് ടൗൺഷിപ്പിൽ നേരിട്ടെത്തി പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രി കെ.
യുഎസ് – ഇറാൻ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടും; ഇന്ത്യയിലും ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന് യുഎൻ
യുഎസ് – ഇറാൻ യുദ്ധം 3 കോടിയിലധികം ജനങ്ങളെ അതിദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്നും സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ വരും മാസങ്ങളിൽ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ഐക്യരാഷ്ട്രസഭ
ഏറ്റവും വലിയ കക്ഷി എന്ന നിലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരിക്കും മുഖ്യമന്ത്രി: പികെ കുഞ്ഞാലിക്കുട്ടി
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ യുഡിഎഫിന് ഒരു സിസ്റ്റം ഉണ്ടെന്നും മുന്നണിയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നായിരിക്കും
വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച് സംഘർഷം; ആര് ശ്രീലേഖയെ പ്രതി ചേര്‍ത്തു
ബിജെപിയുടെ വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച് സംഘര്‍ഷത്തില്‍ മുന്‍ ഡിജിപിയും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ആര് ശ്രീലേഖയെ പ്രതി ചേര്‍ത്തു. മാര്‍ച്ച്
സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതോടെ കത്തുന്ന വേനൽച്ചൂടിൽ വെള്ളം ലഭിക്കാതെ പാകിസ്ഥാൻ
പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ (Indus Water Treaty) ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കിയതോടെ പാകിസ്താൻ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കത്തുന്ന
യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനം ലീഗിന് നല്‍കാന്‍ തീരുമാനിച്ചാല്‍ എതിർക്കില്ല: പി എം എ സലാം
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കെതിരെ മുസ്ലിം ലീഗ് മുന്നറിയിപ്പുമായി
ഏഴ് എംപിമാർ പാർട്ടി വിട്ട പിന്നാലെ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് അരവിന്ദ് കെജ്‌രിവാൾ
രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരടക്കം ഏഴ്
പതിനഞ്ച് വർഷങ്ങൾക്ക് ശേഷം സമീറ റെഡ്ഡി വീണ്ടും സിനിമയിലേക്ക്
‘ജയ് ചിരഞ്ജീവ’, ‘അശോക്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ടോളിവുഡിൽ വൻ പ്രശസ്തി നേടിയ സുന്ദരിയായ നടി സമീറ റെഡ്ഡി ബോളിവുഡിലും നിരവധി
ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി
ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക്
ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി
ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b
ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷം ; സോപ്പ്, ബിസ്ക്കറ്റ്, ചിപ്‌സ് വില കുതിച്ചുയരാൻ സാധ്യത
ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതിയിൽ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്; ഇടപെട്ട് റിസർവ് ബാങ്ക്
അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിന്
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി














































