വട്ടിയൂർക്കാവ് സംഘർഷം; ആർ. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്തതിന് എതിരെ സിപിഐഎം
വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിലെ സംഘർഷത്തിൽ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കാത്തതിന് എതിരെ
ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷം ; സോപ്പ്, ബിസ്ക്കറ്റ്, ചിപ്‌സ് വില കുതിച്ചുയരാൻ സാധ്യത
ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതിയിൽ
റഷ്യ-ഉക്രെയ്ന് യുദ്ധം: പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്രം സുപ്രീം കോടതിയില്‍
റഷ്യയില്‍ തൊഴില്‍ തേടിപ്പോയി ഉക്രെയ്ന് യുദ്ധമുഖത്ത് അകപ്പെട്ട പത്ത് ഇന്ത്യന്‍ പൗരന്മാര് കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യന്‍
സ്വകാര്യവാഹനത്തിൽ ഔദ്യോഗിക പദവി; ടോമിൻ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി
തന്റെ സ്വകാര്യവാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചതിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകി ഡിജിപി.സർവ്വീസിൽ
മുഖത്തിന് ഗുരുതരമായി പരിക്കേറ്റു; മൊജ്തബ ഖമനേയിയുടെ മുഖം പൂർവസ്ഥിതിയിലാക്കാൻ പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് റിപ്പോർട്ട്
ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ പരിക്കേറ്റ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി ജീവനോട് ഉണ്ടെങ്കിലും വിശ്രമത്തിലാണെന്ന് വിവരം. ആക്രമണത്തിൽ മുഖത്തിന് ഗുരുതരമായി
പൊലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്ത ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി ‘പോടാ, പുല്ലേ’ എന്ന് വിളിച്ചിട്ടുണ്ട്: ആർ ശ്രീലേഖ
ബിജെപിയുടെ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ, ‘പോടാ പുല്ലേ പൊലീസേ’ എന്ന്
കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് ഏപ്രിൽ 26 വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുമെന്ന് കാലാവസ്ഥാ
കരീന കപൂര്‍ നിരസിച്ച 10 സിനിമകള്‍ അറിയാം
കാല്‍നൂറ്റാണ്ടിലധികമായി ബോളിവുഡിലെ സൂപ്പര്‍താരമായി വാഴുന്ന താരസുന്ദരിയാണ് കരീന കപൂര്‍ ഖാന്‍. എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടേറെ വേഷങ്ങളാണ് താരം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്.
ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി
ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക്
ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി
ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b
ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷം ; സോപ്പ്, ബിസ്ക്കറ്റ്, ചിപ്‌സ് വില കുതിച്ചുയരാൻ സാധ്യത
ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതിയിൽ
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്; ഇടപെട്ട് റിസർവ് ബാങ്ക്
അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിന്
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി














































