വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ എല്ലാവരും രാഹുലിന് ഇ-മെയിൽ അയക്കുക; ഫേസ്ബുക്കിൽ ക്യാംപയിൻ സജീവം
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ ക്യാംപയിൻ. സതീശനെ മുഖ്യമന്ത്രിയാക്കാൻ, രാഹുൽ ഗാന്ധിക്ക് ഇ മെയിൽ അയക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം.
ഭവന നിർമ്മാണം; വയനാട്ടിൽ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയില്‍ ബോര്‍ഡ് സ്ഥാപിച്ച് ഡിവൈഎഫ്ഐ
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനായി കോണ്‍ഗ്രസ് ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിക്ക് മുന്നില്‍ ഡിവൈഎഫ് ഐ പ്രതിഷേധം.
മുഹമ്മദ് റിയാസ് ബേപ്പൂരിൽ എന്നേ തോറ്റ് കഴിഞ്ഞു: പി.വി. അൻവർ
നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടത്ത് പിണറായി തോറ്റാലും അത്ഭുതപ്പെടാനില്ലെന്ന് പി.വി. അൻവർ. ഇനി അതവാ ജയിച്ചാൽ 10,000 വോട്ടുകളിൽ താഴെ ഭൂരിപക്ഷമേ
കെസി വേണുഗോപാലിനെതിരെ മോര്‍ഫു ചെയ്ത് ചിത്രം പ്രചരിപ്പിച്ച സംഭവം; കൈരളി ചാനലിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കേരളപോലീസിന്റെ ശ്രമം
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം ശക്തമായിക്കൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ എഐസിസി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെ സമൂഹമാധ്യമങ്ങളില്‍ കൂടി അപകീര്‍ത്തിപ്പെടുത്താനും സ്വഭാവഹത്യ
‘കെട്ടിട നിര്‍മാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തില്‍ കിട്ടി’; മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍
വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ അടയാളപ്പെടുത്തിയ പെന്‍സില്‍ മാര്‍ക്ക് മായ്ച്ച മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കെട്ടിട
മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ല; തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും മുഖ്യമന്ത്രിയായി തുടരും: കെ മുരളീധരൻ
മുഖ്യമന്ത്രി പദവിയിൽ ടേം വ്യവസ്ഥകൾ ഒന്നുമില്ലെന്നും തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് അഞ്ചുവർഷവും
ഇരട്ട പൗരത്വക്കേസിൽ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നത് മരവിപ്പിച്ചു
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ പരിശോധന
പ്രേമലു 2 ഉണ്ടാവില്ല; ‘ബത്ലഹേം കുടുംബ യൂണിറ്റ്’ ഷൂട്ട് അവസാന ഘട്ടത്തിൽ: ദിലീഷ് പോത്തൻ
തെന്നിന്ത്യയൊട്ടാകെ സെൻസേഷണലായ ചിത്രമാണ് പ്രേമലു. മമിത ബൈജു, നസ്ലിൻ, സംഗീത് പ്രതാപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സ് ഓഫീസിലും
ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി
ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക്
ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി
ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്; ഇടപെട്ട് റിസർവ് ബാങ്ക്
അന്താരാഷ്ട്ര വിപണിയിൽ അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിന്
ഡൗൺ പേയ്‌മെന്റും ഇഎംഐയും ; ഇന്ത്യയിലെ വിൽപ്പന വർദ്ധിപ്പിക്കാൻ ടെസ്‌ലയുടെ പുതിയ പദ്ധതി
ഇന്ത്യൻ വിപണിയിൽ വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി എലോൺ മസ്‌കിന്റെ ഇലക്ട്രിക് വാഹന ഭീമനായ ടെസ്‌ല പുതിയ പദ്ധതിയുമായി എത്തിയിരിക്കുന്നു. വിൽപ്പന പ്രതീക്ഷിച്ച
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി














































