24 Jul, Friday
Breaking News: സിജെപി പ്രതിഷേധത്തിൽ വിദ്യാർഥികൾ പങ്കെടുക്കരുത്; നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നൽകി ഡൽഹി സർവകലാശാലപിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം വളരെ മന്ദഗതിയില്‍; സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ട്: മന്ത്രി കെ മുരളീധരന്‍സിജെപി പ്രതിഷേധത്തിൽ വാളുകളുമായി ഖാലിസ്താനികൾ പങ്കെടുത്തോ? ; സത്യം എന്താണ് ?നീറ്റ് ചോദ്യപേപ്പർ ചോർച്ച: മൗനം വെടിഞ്ഞ് പ്രധാനമന്ത്രി മോദി; ‘യുവജനങ്ങളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി; വിദ്യാഭ്യാസ മേഖല തകർത്തവരെ സംരക്ഷിച്ചു: രാഹുൽ ഗാന്ധിജനാധിപത്യം അംഗീകരിക്കുന്നു; ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല: അഭിമാനത്തോടെയാണ് ഇറങ്ങുന്നത്: ദിയ ബിനുപ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കിആർഎസ്എസിന്റെ നയമാണ് ബിജെപി നടപ്പാക്കുന്നത്; അതുകൊണ്ടുതന്നെ അവർക്ക് നമ്മുടെ ഭരണഘടന അംഗീകരിക്കാൻ ആകുന്നില്ല: പിണറായി വിജയൻവഖഫ് വിവാദം: ‘കേന്ദ്രത്തിന് വഴിയൊരുക്കിയത് ഇടത് സർക്കാർ’: പിഎംഎ സലാം

ജനാധിപത്യം അംഗീകരിക്കുന്നു; ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല: അഭിമാനത്തോടെയാണ് ഇറങ്ങുന്നത്: ദിയ ബിനു

ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കി

പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍

ഒരു പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്; മാധവ് സുരേഷ്

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. പൊലീസ് നടപടികളേയും വിദ്യാര്‍ത്ഥി

‘ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്‌സ്ആപ്പ് ‘ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്

ഫോൺ നമ്പർ മറച്ച് ചാറ്റ് ചെയ്യാം; യൂസർനെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ ഫീച്ചറുമായി എത്തുന്നു. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ആശയവിനിമയം

വിദേശത്ത് പണം നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് പണികിട്ടി; നിരീക്ഷണം ശക്തമാക്കി റിസർവ് ബാങ്ക്

വിദേശ രാജ്യങ്ങളിൽ വലിയ തോതിൽ സംരംഭങ്ങളും ഉപകമ്പനികളും ആരംഭിക്കുന്ന ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ

വിഴിഞ്ഞം ഓഹരി കൈമാറ്റം: സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രം; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49 ശതമാനം ഓഹരികൾ ആഗോള ഷിപ്പിംഗ് ഭീമനായ എംഎസ്‌സിക്ക് കൈമാറാനുള്ള നിർദ്ദേശത്തിൽ സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top