രാജ്യത്തെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യത്തെ മൂന്ന് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍

7000 കോടി രൂപയ്ക്ക് കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നു

തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്.

സ്വവർഗ വിവാഹത്തിന് അംഗീകാരം തേടി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു

സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നു ആവശ്യവുമായി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു.

സഹപ്രവർത്തകയെ അപമാനിക്കാൻ ശ്രമം; തമിഴ്‌നാട് ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്തു

വനിതാ നേതാവിന്റെ അപമാനിക്കാൻ ശ്രമിച്ചതിന് തമിഴ്‌നാട് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു

അമിതാഭ് ബച്ചന്റെ ചിത്രം, പേര്, ശബ്ദം എന്നിവ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയില്ല: ഡൽഹി ഹൈക്കോടതി

അമിതാഭ് ബച്ചന്റെ മുൻ‌കൂർ അനുമതിയില്ലാതെ ചിത്രം, പേര്, ശബ്ദം എന്നിവ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി

ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു; ശക്തരായ ഉറുഗ്വായിയെ സമനിലയിൽ കുരുക്കി ദക്ഷിണ കൊറിയ

വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.

സച്ചിന്‍ പൈലറ്റ് സ്വന്തം പാർട്ടിയെ വഞ്ചിച്ച ചതിയൻ; ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ലെന്ന് അശോക് ഗെലോട്ട്

രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ തന്നെ ആദ്യമായി കാണുകയാകും

മഹാരാഷ്ട്ര ഗവർണർ ആമസോൺ വഴി കേന്ദ്രം അയച്ച പാഴ്സൽ: ഉദ്ധവ് താക്കറെ

തിരിച്ചെടുത്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധമോ ബന്ദോ സംഘടിപ്പിക്കുമെന്ന് താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Page 172 of 240 1 164 165 166 167 168 169 170 171 172 173 174 175 176 177 178 179 180 240