മഴ കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഡ്യൂട്ടിയിൽ മദ്യപിച്ചാൽ പിരിച്ചുവിടുമെന്ന് അസം ഡിജിപി ഭാസ്കർജ്യോതി മഹന്ത മുന്നറിയിപ്പ് നൽകി. ആത്മാർത്ഥമായി ജോലി ചെയ്യാത്ത പോലീസുകാരുടെ തെറ്റുകൾ തടയാൻ
വരാൻ പോകുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാധ്യമപ്രവര്‍ത്തകനും മുന്‍ ചാനല്‍ അവതാരകന് ഇസുദാന്‍ ഗദ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആം ആദ്മി
അരി വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചതായി മന്ത്രി ജി.ആർ. അനിൽ.
യു.പിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അപകടത്തില്പ്പെ ആളെ തിരിഞ്ഞു നോക്കാതെ ആശുപത്രി തറയിൽ കിടക്കേണ്ടി വന്ന സംഭവത്തിൽ രണ്ടു തൂപ്പുജോലിക്കാര്‍ക്കെതിരേയും വാര്‍ഡിലെ
വൻതാര നിരയുമായി ജൂഡ് ആന്തണി ജോസഫ് ചിത്രം "2018 Every One is A Hero" ; ഫസ്റ്റ് ലുക്ക്
ആർ എസ് എസ്സിന് റൂട്ട് മാർച്ച് നടത്താൻ തമിഴ്നാട് പൊലീസ് അനുമതി നൽകി
മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണ വിലക്കിനെതിരെ സമർപ്പിച്ച ഹരജിയിൽ വാദം പൂർത്തിയായി
സരിതാ എസ് നായരെ പോലെ അല്ല സ്വപ്ന സുരേഷ് എന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.
മ്യൂസിയം ആക്രമണ കേസിലെ പ്രതിയായ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ്.