സ്വവർഗരതി “ഹറാം” ആണെന്ന് ഖത്തർ ഫിഫ ലോകകപ്പ് അംബാസഡർ
സ്വവർഗരതി ‘മാനസിക രോഗം' ആണെന്ന് ഖത്തർ ഫിഫ ലോകകപ്പ് അംബാസഡറും മുൻ ഫുട്ബോൾ താരവുമായ ഖാലിദ് സൽമാൻ
സ്വവർഗരതി ‘മാനസിക രോഗം' ആണെന്ന് ഖത്തർ ഫിഫ ലോകകപ്പ് അംബാസഡറും മുൻ ഫുട്ബോൾ താരവുമായ ഖാലിദ് സൽമാൻ
നമ്മുടെ രാജ്യത്ത് ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് സംബന്ധിച്ച് ജനങ്ങൾ ആശങ്കാകുലരാവുകയും ചിന്തിക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് സംഘം ഹരിയാനയിലേക്ക് പോയിട്ടുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഓപ്പണിംഗ് മാച്ചിൽ ലയണൽ മെസ്സി കളിച്ചേക്കില്ല
ലോകകപ്പ് സ്റ്റേഡിയങ്ങളിൽ ബിയർ വിൽക്കുന്നതിന് ഖത്തർ ഏർപ്പെടുത്തിയ വിലക്ക് കാണികൾക്ക് ഹ്രസ്വമായ അസൗകര്യമല്ലാതെ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കില്ല എന്ന് ഫിഫ
പുതിയ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെഹ്ലോട്ട് തുടങ്ങിയ പ്രമുഖരെല്ലാം
ഈയാഴ്ച ആദ്യം ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ ആദ്യ പട്ടികയിൽ തരൂരിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല.
കെട്ടിടത്തിലെ പാചക സ്റ്റൗവില്‍ ഘടിപ്പിച്ച 20 ലിറ്റര്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍
ജനം തനിക്കൊപ്പം നിൽക്കുന്നുവെന്ന് തെളിയിക്കാൻ 2 .11 കോടി രൂപയും ഒരു എസ്‌യുവിയും നൽകി ആദരിച്ചത് മറക്കാനാകില്ല.
സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.