അന്തരീക്ഷ മലിനീകരണം; ഡൽഹിയിലെ നിർമ്മാണ സൈറ്റുകളിൽ ആന്റി സ്മോഗ് ഗണ്ണുകൾ ഉപയോഗിക്കാൻ നിർദ്ദേശം
5,000 മുതൽ 10,000 ചതുരശ്ര മീറ്റർ വരെയുള്ള മൊത്തം നിർമ്മാണ മേഖലയ്ക്ക് കുറഞ്ഞത് ഒരു ആന്റി-സ്മോഗ് തോക്കെങ്കിലും ആവശ്യമാണ്.
5,000 മുതൽ 10,000 ചതുരശ്ര മീറ്റർ വരെയുള്ള മൊത്തം നിർമ്മാണ മേഖലയ്ക്ക് കുറഞ്ഞത് ഒരു ആന്റി-സ്മോഗ് തോക്കെങ്കിലും ആവശ്യമാണ്.
രാഹുൽ ഗാന്ധിയും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച നിയമക്കുരുക്കിൽ പെട്ടിരുന്നു.
പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.
നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഐസിസിയുടെ ഒക്ടോബർ മാസത്തിലെ മികച്ച പുരുഷ ക്രിക്കറ്ററായി ഇന്ത്യന്‍ മുൻ നായകൻ വിരാട് കോലി. ദക്ഷിണാഫ്രിക്കയുടെ മികച്ച താരങ്ങളായ ഡേവിഡ്
യുവതിയെ തട്ടിക്കൊണ്ടുപോയശേഷം പ്രതികള്‍, ക്രൂരമായി ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന സമരം അവരുടെ സ്വാതന്ത്യമാണ് . പക്ഷെ ഈ സമരത്തിന്‍റെ പേരില്‍ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല
തിരുവനന്തപുരമെയാരുടെ കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മേയർ ആര്യ അരവിന്ദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി ജി പി അന്വേഷണം
മനം നിറച്ച് "അനുരാഗ"ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടു ത്തിയ ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്