തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം
നിയമനക്കത്ത് വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സി.പി.എം ഏറ്റുമുട്ടൽ.
നിയമനക്കത്ത് വിവാദത്തെത്തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി-സി.പി.എം ഏറ്റുമുട്ടൽ.
മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
എസ് എ ടി വിഷയത്തിൽ പുറത്തുവന്ന കത്ത് തയ്യാറാക്കിയത് താനാണെന്ന് സമ്മതിച്ച് ഡി.ആർ അനിൽ
തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്ചയെന്നു റൂറൽ എസ്പിയുടെ
കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോടും മീഡിയ വൺ ചാനലിനോടും റിപ്പോർട്ടർ ടിവി പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്
ഗവര്‍ണറുടെ നീക്കങ്ങള്‍ ജനങ്ങളെ അണിനിര്‍ത്തി എതിരിടും എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
തിരുവനന്തപുരം നഗരസഭ പിരിച്ചു വിടണം എന്ന ആവശ്യവുമായി നാളെ 35 ബിജെപി കൗൺസിലർമാർ ഗവർണറെ കാണും
ലോകകപ്പ് തുടങ്ങുന്നതിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ലയണൽ മെസ്സി പരിക്ക്
കോഴിക്കോട്ടെ പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെ കട്ടൗട്ടുകൾ എടുത്തുമാറ്റണം എന്ന് പഞ്ചായത്ത്
വധ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത് കൊല്ലാൻ വന്നവരുടെ പിഴവ് കാരണമാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ