ചരിത്രത്തിൽ ആദ്യം; പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി സ്റ്റെഫാനി

നേരത്തെ 2019ല്‍ ചെല്‍സിയും ലിവര്‍പൂളും തമ്മിലെ യുവെഫാ സൂപ്പര്‍കപ്പ് ഫൈനലിലും സ്റ്റെഫാനി കളി നിയന്ത്രിച്ചിരുന്നു.

കൊവിഡ് നിയന്ത്രണം ; ചൈനയില്‍ പൊലീസും ഐഫോൺ കമ്പനി തൊഴിലാളികളും ഏറ്റുമുട്ടി

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ബലം പ്രയോഗിച്ചെന്നും പലരേയും മര്‍ദ്ദിച്ചതായും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ പറഞ്ഞു.

ലോകകപ്പിലെ ആദ്യ വലിയ അട്ടിമറി; അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയത് 2-1ന് ഞെട്ടിക്കുന്ന വിജയം

48 സ്ഥാനങ്ങൾ താഴെയുള്ള സൗദി അറേബ്യ ക്കെതിരെ തുടക്കത്തിൽ അർജന്റീനയ്ക്ക് ലയണൽ മെസ്സി ലീഡ് നൽകിയിരുന്നു.

സാക്കിർ നായിക്കിന് ഖത്തറിന്റെ ക്ഷണം; ലോകകപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ബിജെപി നേതാവ്

സാക്കിർ നായിക് ഇന്ത്യൻ നിയമപ്രകാരം തിരയുന്ന ആളാണ്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങളും വിദ്വേഷ പ്രസംഗങ്ങളും ചുമത്തിയിട്ടുണ്ട്.

ബംഗാളില്‍ സിപിഎം-ബിജെപി സഖ്യത്തിന്പരാജയം ; മിഡ്‌നാപൂരില്‍ വിജയിച്ചത് തൃണമൂല്‍

സിപിഎം-ബിജെപിയുമായി ചേർന്നുള്ള അനൗദ്യോഗിക സഖ്യത്തെയാണ് തൃണമൂല്‍ ഒറ്റയാൾപോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയത്.

അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായത്; പുതിയ പഠനം

അധിക ജലം പുറന്തള്ളാനുള്ള വൃക്കയുടെ കഴിവില്ലായ്മയാണ് ബ്രൂസ് ലീയെ കൊന്നതെന്ന് ഗവേഷക സംഘം ക്ലിനിക്കൽ കിഡ്‌നി ജേണലിൽ എഴുതി.

സൗദി അറേബ്യയ്‌ക്കെതിരായ പെനാൽറ്റി; മെസ്സി രാജ്യാന്തര ഗോൾ നേട്ടം കൂട്ടി; മുന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം

മെസ്സിക്ക് ഇപ്പോൾ 92 അന്താരാഷ്ട്ര ഗോളുകൾ ഉണ്ട്, പോർച്ചുഗലിന്റെ റൊണാൾഡോ 191 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളുമായി ഒന്നാം സ്ഥാനത്ത്

അംഗീകാരമില്ലാത്ത മദ്രസകൾക്ക് വരുമാനം; സ്രോതസുകളെ കുറിച്ച് അന്വേഷിക്കാൻ യോഗി സർക്കാർ

സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നൽകാത്ത 1500ലധികം മദ്രസകള്‍ക്ക് സകാത്ത് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്തുമെന്ന് യുപി സര്‍ക്കാര്‍

ഇന്തോനേഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; 44 മരണം, 300ലേറെ പേർക്ക് പരുക്ക്

ഭൂചലനം ഉണ്ടായ പ്രദേശത്തെ നിരവധി വീടുകൾക്കും ഇസ്ലാമിക് ബോർഡിംഗ് സ്‌കൂളിനും കേടുപാടുകൾ സംഭവിച്ചതായി ദേശീയ ദുരന്ത ഏജൻസി

ദൗര്‍ഭാഗ്യകരവും അസ്വീകാര്യവും; രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ കോണ്‍ഗ്രസ്

പ്രതികളെ വെറുതെ വിടാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു.

Page 165 of 231 1 157 158 159 160 161 162 163 164 165 166 167 168 169 170 171 172 173 231