ഇൻഡോറിലെത്തിയ രാഹുൽ ഗാന്ധിക്ക് വധഭീഷണി; സ്ഫോടനങ്ങൾ നടത്തുമെന്ന് മധുരപലഹാരക്കടയിൽ നിന്ന് കത്ത്

ഇൻഡോറിൽ പലയിടത്തും ബോംബ് സ്‌ഫോടനങ്ങൾ ഉണ്ടാകും, കമൽനാഥിനെ വെടിവെച്ച് വീഴ്ത്തും, നിങ്ങളുടെ പിതാവ് രാജീവ് ഗാന്ധി ഉള്ളിടത്തേക്ക് നിങ്ങളെ അയയ്ക്കും

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഇല്ലാതാകും: തേജസ്വി യാദവ്

ഇഡി, സിബിഐ, ആദായനികുതി വകുപ്പ് എന്നിങ്ങനെയുളള കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുന്നത് 2024ലെ തിരഞ്ഞെടുപ്പ് വരെ തുടരുമെന്ന് തേജസ്വി

സമ്പത്തുവർദ്ധിക്കുന്നു; ദുബായിലോ ന്യൂയോർക്കിലോ ഓഫീസ് സ്ഥാപിക്കാൻ അദാനി

ഈ ഓഫീസ് മാനേജർമാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് ഗ്രൂപ്പ് സ്ഥാപകരെന്നും പേര് വെളിപ്പെടുത്താത്ത നിരീക്ഷികർ അറിയിച്ചിട്ടുണ്ട്

5 റഷ്യൻ സൈനികരെ കൊലചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ഉക്രൈൻ പ്രതിരോധ മന്ത്രാലയം

റഷ്യക്കാരേ, ഞങ്ങൾ നിങ്ങളെ കാണുന്നു. ഇരുട്ടിൽ പോലും. നിങ്ങൾ ഉക്രെയ്ൻ വിടുന്നത് വരെ നിങ്ങൾക്ക് സമാധാനം അറിയില്ല

ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം; പരിപാടികൾ റദ്ദാക്കി

ചടങ്ങിൽ പങ്കെടുത്ത ഡാർജിലിംഗ് എംപി രാജു ബിസ്തയുടെ വീട്ടിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

ഗ്യാസ് മോഷണം തടയാം; ഗാർഹിക എൽപിജി സിലിണ്ടറുകളിൽ ക്യുആർ കോഡുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ

ക്യുആർ കോഡ് ഇല്ലാതെ, കുറഞ്ഞ ഗ്യാസ് ലഭിക്കുന്നതായി ആളുകൾ പരാതിപ്പെടുമ്പോൾ ഗ്യാസ് പരാതികൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നു.

സവര്‍ക്കറെ അപമാനിച്ചെന്ന് പരാതി; രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു

രാഹുൽ ഗാന്ധിയും കോണ്‍ഗ്രസും സവര്‍ക്കറെ അപമാനിക്കുന്നത് ആദ്യമായിട്ടല്ല എന്നും രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു

Page 169 of 231 1 161 162 163 164 165 166 167 168 169 170 171 172 173 174 175 176 177 231