കാക്കിപ്പട കാലിക പ്രസക്തിയുള്ള കഥയാണ്”; മുൻ എസ്.പി ജോര്‍ജ് ജോസഫ്
എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് "കാക്കിപ്പട" നിർമ്മിച്ചിരിക്കുന്നത്
എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് "കാക്കിപ്പട" നിർമ്മിച്ചിരിക്കുന്നത്
വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.
രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ തന്നെ ആദ്യമായി കാണുകയാകും
തിരിച്ചെടുത്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധമോ ബന്ദോ സംഘടിപ്പിക്കുമെന്ന് താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന് അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു.
ഗുലാം ഹസ്രത്ത് കുപ്പായത്തിന്റെ പോക്കറ്റിൽനിന്നും ടാബ്ലറ്റുകളുടെ ഒരു സ്ട്രിപ്പ് പുറത്തെടുത്തു. അവ ആൽപ്രാസോളം ആയിരുന്നു
ഇത്തവണ ഖത്തർ ലോകകപ്പിൽ ഏറ്റവും മികച്ച നെയ്മറെയാവും നിങ്ങൾ കാണുകയെന്ന് ബ്രസീല്‍ പ്രതിരോധനിര താരം തിയാഗോ സില്‍വ.
ശിശുമരണ നിരക്കിൽ 19-ാം സ്ഥാനത്തെത്തുന്നത് എന്തുകൊണ്ട്?" - പ്രധാനമന്ത്രിയെ തിരിച്ചടിച്ച് ഖാർഗെ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
ക്രൊയേഷ്യക്കെതിരെ ഫിസിക്കൽ ഗെയിം ഉൾപ്പടെ പുറത്തെടുത്താണ് 22ആം സ്ഥാനത്തുള്ള മൊറോക്കോ സമനിലയിൽ തളച്ചത്.
കോൺഗ്രസ് മോഡൽ എന്നാൽ അഴിമതി, സ്വജനപക്ഷപാതം, രാജവംശ രാഷ്ട്രീയം, വിഭാഗീയത, ജാതീയത എന്നിവയാണ്.