പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കും
പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കും.
പാലക്കാട് ശ്രീനിവാസൻ കൊലക്കേസ് അന്വേഷണം എൻ ഐ എ ഏറ്റെടുക്കും.
ഷാരോണിന്റെ കൊലപാതകത്തിന് പിന്നാലെ സമാന രീതിയിലാണ് മകളും മരിച്ചത് എന്ന ആരോപണവുമായി കുടുംബം രംഗത്ത്.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി തെരഞ്ഞെടുപ്പ് ചട്ടലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമീഷന് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു
അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെടുകയും ട്രംപിനെ വിജയിപ്പിക്കുകയും ചെയ്തതായി പുട്ടിന്റെ ഉറ്റ അനുയായിയും വ്യവസായിയുമായ യെവ്ഗെനി വിക്തോറോവിക് പ്രിഗോഷി
തിരുവനന്തപുരം കോര്പറേഷനൈൽ നിയമ വിവാദത്തിനു പിന്നാലെ സി പി എം ഭരിക്കുന്ന കോഴിക്കോട് കോര്‍പറേഷനിലും നിയമന വിവാദം.
ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്
5,000 മുതൽ 10,000 ചതുരശ്ര മീറ്റർ വരെയുള്ള മൊത്തം നിർമ്മാണ മേഖലയ്ക്ക് കുറഞ്ഞത് ഒരു ആന്റി-സ്മോഗ് തോക്കെങ്കിലും ആവശ്യമാണ്.
രാഹുൽ ഗാന്ധിയും ജയറാം രമേശും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശനിയാഴ്ച നിയമക്കുരുക്കിൽ പെട്ടിരുന്നു.
പാര്‍ടി കേഡര്‍മാരായ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുകയായിരുന്നു.
നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.