7000 കോടി രൂപയ്ക്ക് കുപ്പിവെള്ള കമ്പനിയായ ബിസ്ലേരിയെ ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കുന്നു
തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്.
തനിക്ക് പിൻഗാമിയില്ലെന്നും തന്റെ മകൾക്ക് ഈ ബിസിനസിൽ താത്പര്യമില്ലെന്നതുമാണ് കമ്പനി വിൽക്കാൻ കാരണമായി ചൗഹാൻ പറയുന്നത്.
സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്നു ആവശ്യവുമായി ദമ്പതികൾ സുപ്രീം കോടതിയെ സമീപിച്ചു.
വനിതാ നേതാവിന്റെ അപമാനിക്കാൻ ശ്രമിച്ചതിന് തമിഴ്‌നാട് ബി.ജെ.പി ഒ.ബി.സി വിഭാഗം നേതാവ് സൂര്യ ശിവയെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു
അമിതാഭ് ബച്ചന്റെ മുൻകൂർ അനുമതിയില്ലാതെ ചിത്രം, പേര്, ശബ്ദം എന്നിവ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഡൽഹി ഹൈക്കോടതി
സാക്കിർ നായിക്കിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഇന്ത്യ
എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് "കാക്കിപ്പട" നിർമ്മിച്ചിരിക്കുന്നത്
വളരെ ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കൻ സംഘത്തിനു പക്ഷെ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ലക്ഷ്യം കാണാനുമായില്ല.
രാജസ്ഥാനിലെ സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ തന്നെ ആദ്യമായി കാണുകയാകും
തിരിച്ചെടുത്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധമോ ബന്ദോ സംഘടിപ്പിക്കുമെന്ന് താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന് അഞ്ഞൂറിൻ്റേയും ആയിരത്തിൻ്റേയും എല്ലാ സീരീസിലുമുള്ള നോട്ടുകൾ നിരോധിക്കാൻ വേറെ നിയമം കൊണ്ടു വരണമായിരുന്നു.