ഒരു രൂപ, 50 പൈസ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ആർബിഐ

നിർമ്മാണം നിർത്തുന്ന നാണയങ്ങളെല്ലാം ആർബിഐ തിരിച്ചെടുക്കും. 1990 കളിലും 2000 ന്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി അധ്യാപക സംഘടനാ നേതാവ്‌ കസ്‌റ്റഡിയിൽ

രണ്ടു സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ. എൻടിയു (നാഷണൽ

വിഴിഞ്ഞം സമരസമിതിയിൽ ഭിന്നത; മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കാത്തിരുന്നിട്ടും നേതാക്കൾ വന്നില്ല

വിഴിഞ്ഞം സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ ഭിന്നത എന്ന് റിപ്പോർട്ട്

തലശ്ശേരിയിൽ രണ്ടു സി പി എം പ്രവർത്തകരെ കൊന്നത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിന്; റിമാന്റ് റിപ്പോർട്ട് പുറത്ത്

തലശ്ശേരിയിൽ രണ്ടു സി പി എം പ്രവർത്തകരെ കൊന്നത് ലഹരി വിൽപ്പന ചോദ്യം ചെയ്തതിലുള്ള പ്രതികാരവും പൊലീസ് പരിശോധനയിലെ സംശയവുമാണെന്ന്

ദേവികുളം മുന്‍ എം.എല്‍.എ. എസ് രാജേന്ദ്രന് കയ്യേറിയ ഭൂമി ഒഴിപ്പിക്കാൻ നോട്ടീസ് നല്‍കി

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് കയ്യേറിയ ഭൂമി ഒഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടീസ് നൽകി

ഗവർണർക്കെതിരെ എൽ ഡി എഫ് നടത്തിയ മാർച്ചിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക പ്രയാസം എന്ന് നിയമവിദഗ്ധർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 സർക്കാർ ഉദ്യോഗസ്ഥരുടെ ഭാവി

ക്ഷേത്രപരിസരത്ത് അഹിന്ദുക്കളായ വ്യാപാരികൾ കച്ചവടം ചെയ്യരുത്; കർണാടകയിൽ ബാനർ സ്ഥാപിച്ചു ഹിന്ദു ജാഗരൺ വേദികെ

കുക്കെ സുബ്രഹ്മണ്യ ചമ്പ ഷഷ്ഠി ഉത്സവത്തോടനുബന്ധിച്ച് ഈ പരിസരത്ത് മറ്റ് മതങ്ങളിൽ നിന്നുള്ളവരുടെ ബിസിനസ് പ്രവർത്തനങ്ങൾ നിരോധിച്ചിരിക്കുന്നു

ഫിഫ ലോകകപ്പ്: രണ്ട് ഇഞ്ചുറി ടൈമിൽ ഗോളുകൾ; ഇറാൻ വെയ്ൽസിനെ 2-0 ന് പരാജയപ്പെടുത്തി

കളിയുടെ അവസാന നിമിഷങ്ങളിൽ റൂസ്ബെ ചെഷ്മിയും റാമിൻ റെസെയാനും ഓരോ ഗോൾ വീതം അടിച്ച് ആവേശകരമായ ഏറ്റുമുട്ടലിൽ ഇറാന് ആധിപത്യം

ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതം; ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നതിന്റെ സൂചനയെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം 2020 മാര്‍ച്ചിലാണ് പാര്‍ട്ടി വിട്ടത്. 'അദ്ദേഹത്തിന്റ പ്രതികരണം 'ഘര്‍ വാപസി'യുടെ സൂചനയാണ്

2002ൽ കുറ്റവാളികളെ പാഠം പഠിപ്പിച്ചു; ഗുജറാത്തിൽ ബിജെപി ശാശ്വത സമാധാനം സ്ഥാപിച്ചതായി അമിത് ഷാ

ഗുജറാത്തിലെ കോൺഗ്രസ് ഭരണകാലത്ത് (1995-ന് മുമ്പ്) വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. കോൺഗ്രസ് വ്യത്യസ്ത ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു

Page 171 of 240 1 163 164 165 166 167 168 169 170 171 172 173 174 175 176 177 178 179 240