04 May, Monday
Breaking News: ചിറയിൻകീഴിലെ ഇടതുകോട്ട രമ്യ ഹരിദാസ് തകർത്തത് 1422 വോട്ടുകളുടെ ഭൂരിപക്ഷത്തിൽബംഗാളിൽ സംഭവിച്ചത് മമതയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യംപരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചുകൂട്ടായ്മയുടെയും ഇന്ദിരാ ഗ്യാരണ്ടിയുടെയും വിജയം, ഇതാണ് റിയല്‍ കേരള സ്റ്റോറി: കെ.സി വേണുഗോപാല്‍അസമിൽ സഖ്യകക്ഷികളുടെ സഹായമില്ലാതെ തന്നെ ബിജെപി ഭൂരിപക്ഷം പിന്നിട്ടുഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും; തവനൂരില്‍ തോല്‍വി സമ്മതിച്ച് കെ ടി ജലീല്‍ബംഗാളിൽ കേവലഭൂരിപക്ഷം കടന്ന് എൻഡിഎ; മമത വീഴുമ്പോൾഡിഎംകെയുടെ ആധിപത്യം വേരോടെ പിഴുതെറിഞ്ഞുകൊണ്ട് തമിഴ്‌നാട്ടിൽ വിജയ്89 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ്ഭരണത്തുടർച്ചയെന്ന എൽഡിഎഫ് മോഹങ്ങൾക്ക് തിരിച്ചടി നൽകി യുഡിഎഫിന്റെ വൻ മുന്നേറ്റം

ഫോൺ കൈയിലുണ്ടെങ്കിലും പണം നഷ്ടപ്പെടാം; യുപിഐ ആപ്പുകളിലെ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് വിദ്യാർത്ഥി

ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന കോടിക്കണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് പ്രമുഖ യുപിഐ ആപ്പുകളിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നു. ഹരിയാനയിലെ ബിടെക്

ഭൂമിയുടെ വലിപ്പമുള്ള വാസയോഗ്യമായ ഗ്രഹം കണ്ടെത്തി

ഭൂമിയോളം വലിപ്പമുള്ള, ജീവൻ നിലനിർത്താൻ പ്രാപ്തിയുള്ള ഒരു വിദൂര ഗ്രഹം ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നാസ അറിയിച്ചു. HD 137010 b

നൂറ് ശതമാനം എഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള ചരിത്രപരമായ നീക്കവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം

ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദമായ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമായി നൂറ് ശതമാനം എഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള ചരിത്രപരമായ നീക്കവുമായി കേന്ദ്ര

ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷം ; സോപ്പ്, ബിസ്ക്കറ്റ്, ചിപ്‌സ് വില കുതിച്ചുയരാൻ സാധ്യത

ഇന്ത്യയിൽ പാമോയിൽ ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ ഉൽപ്പാദകരായ ഇന്തോനേഷ്യ കയറ്റുമതിയിൽ

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്

കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.

അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം

തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ

പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു

നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി

Top