തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി സിദ്ധരാമയ്യ
തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായി കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ സിദ്ധരാമയ്യ. രാഷ്ട്രീയരംഗം മലീമസമായതിനാല്‍ 2028ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും
ധർമേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാൻ കാരണം കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള യുവാക്കളുടെ പോരാട്ടം; സിജെപി എന്ന വാക്ക് പരാമർശിക്കാതെ കെസി വേണുഗോപാൽ
സിജെപി സമരത്തെ തുടർന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി സ്ഥാനം ധർമേന്ദ്ര പ്രധാന് നഷ്ടപ്പെടാൻ കാരണം കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള യുവാക്കളുടെ പോരാട്ടമാണെന്ന് എഐസിസി
പ്രിയദർശിനി ബസുകളിൽ ക്രമക്കേട് ആരോപണം; മൂന്ന് കണ്ടക്ടർമാർക്ക് കെഎസ്ആർടിസി നോട്ടീസ്
യുഡിഎഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ പ്രിയദർശിനി ബസ് സർവീസിൽ ക്രമക്കേട് കണ്ടെത്തിയതായി കെഎസ്ആർടിസി. പുരുഷ യാത്രക്കാർക്ക് വനിതാ യാത്രക്കാർക്കുള്ള ടിക്കറ്റുകൾ
പൊലീസ് സംഘടനാനേതാക്കളുടെ കൂട്ട സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ
പാലക്കാട്ടെ ഒൻപത് സിവിൽ പൊലീസ് ഓഫീസർമാരുടെ വിവാദമായ കൂട്ട ദൂര സ്ഥലംമാറ്റ ഉത്തരവ് സംസ്ഥാന അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.
വിദ്യാർഥി സമരം ശക്തമായപ്പോൾ പ്രതിപക്ഷവും ഒപ്പം; ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി ജന്തർ മന്തർ
ജന്തർ മന്തറിൽ വിദ്യാർഥികൾ ആരംഭിച്ച പ്രതിഷേധം ദേശീയ ശ്രദ്ധ നേടുകയും ജനപിന്തുണ വർധിക്കുകയും ചെയ്തതോടെ വിവിധ പ്രതിപക്ഷ പാർട്ടികൾക്കും നിലപാട്
അവസാന നിമിഷം വരെ വിദ്യാഭ്യാസ രംഗം കുളംതോണ്ടിയ മന്ത്രിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്: എം എ ബേബി
നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ധർമേന്ദ്ര പ്രധാന്റെ രാജി രാജ്യചരിത്രത്തിലെ നിർണായക നിമിഷം: പ്രിയങ്ക ഗാന്ധി
നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ
ഞാൻ അധികമൊന്നും സംസാരിക്കാനിഷ്ടപ്പെടാത്ത, എന്റേതായൊരു ഇടത്തിൽ ഒതുങ്ങിക്കൂടാൻ താല്പര്യപ്പെടുന്നയാൾ: ലിജോ മോൾ
ശക്തമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവർന്ന നടിമാരിലൊരാളാണ് ലിജോമോൾ ജോസ്. ‘ഉന്മാദം’ ആണ് ലിജോമോളുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. കുഞ്ചാക്കോ
‘ബെര്‍ത്ത്‌ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സുഹൃത്തൃക്കളുടെ ജന്മദിനങ്ങള്‍ അറിയിക്കുന്നതിന് വാട്‌സ്ആപ്പ് ‘ബെര്‍ത്ത്ഡേ റിമൈന്‍ഡര്‍’ ഫീച്ചര്‍ കൊണ്ടുവരുന്നതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്
ഫോൺ നമ്പർ മറച്ച് ചാറ്റ് ചെയ്യാം; യൂസർനെയിം ഫീച്ചറുമായി വാട്‌സ്ആപ്പ്
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് പുതിയ സ്വകാര്യതാ ഫീച്ചറുമായി എത്തുന്നു. ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ ആശയവിനിമയം
സിൽവർസ്റ്റോം പാർക്സ് ഐപിഒ ആരംഭിച്ചു; നിക്ഷേപകർക്ക് ജൂലൈ 28 വരെ അവസരം
തൃശൂർ: കേരളത്തിലെ പ്രമുഖ തീം പാർക്ക്-റിസോർട്ട് ശൃംഖലയായ സിൽവർസ്റ്റോം പാർക്സ് ആൻഡ് റിസോർട്സ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ)
വിദേശത്ത് പണം നിക്ഷേപിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് പണികിട്ടി; നിരീക്ഷണം ശക്തമാക്കി റിസർവ് ബാങ്ക്
വിദേശ രാജ്യങ്ങളിൽ വലിയ തോതിൽ സംരംഭങ്ങളും ഉപകമ്പനികളും ആരംഭിക്കുന്ന ഇന്ത്യൻ കോർപ്പറേറ്റ് കമ്പനികൾക്കെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ
മനോരമയുടെ ‘പോൾ മീറ്ററി’ലും കൊട്ടാരക്കരയിൽ ബാലഗോപാൽ മുന്നിൽത്തന്നെ; അയിഷാ പോറ്റി ഹൈപ്പ് ക്ലച്ച് പിടിച്ചില്ലെന്ന് വിവിധ സർവേകൾ
Various surveys predict that KN Balagopal leads in the election
ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്
കോഴിക്കോട്: ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല രംഗത്ത്.
അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ നീക്കം
തിരുവന്തപുരം: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ, വിലക്കയറ്റം തടയിടാന്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരിവാങ്ങാന്‍ സര്‍ക്കാരിന്റെ
പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു
നിലമ്ബൂര്‍: ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ
കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍
ദില്ലി: കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി















































