ക്ഷേത്രത്തിൽ മുസ്ലീം വ്യാപാരികൾ കച്ചവടം നടത്തുന്നത് വിലക്കി വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും

ക്ഷേത്ര മേളയുടെ പരിസരത്ത് സ്ഥാപിച്ച ബാനർ ക്ഷേത്ര ഭരണസമിതിയുടെ അംഗീകാരത്തോടെയല്ല സ്ഥാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്

കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു

ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി ഫോണ്‍ വന്നത് കര്‍ണാടകയിലെ ജയിലില്‍ നിന്ന്

ജയിലിനുള്ളില്‍ ഇയാള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ കർണാടക റോഡ്‌ഷോയിൽ സുരക്ഷാ വീഴ്ച; 11 വയസുള്ള കുട്ടി മാലയുമായി പ്രധാനമന്ത്രിയുടെ അടുത്തേക്ക്

അതീവ സുരക്ഷയുള്ള പ്രദേശത്ത് 11 വയസ്സുള്ള ആൺകുട്ടിക്ക് എങ്ങനെയാണ് പ്രധാനമന്ത്രിയുമായി ഇത്രയധികം അടുക്കാൻ കഴിഞ്ഞതെന്ന് ഇതുവരെ അറിവായിട്ടില്ല.

അയോധ്യയിലേതുപോലെ കർണാടകയിലും രാമക്ഷേത്രം നിർമിക്കും: കർണാടക മന്ത്രി അശ്വത് നാരായൺ

രാമദേവരബെട്ടയിൽ മുസ്‌രൈ വകുപ്പിന്റെ 19 ഏക്കർ ഭൂമി ഉപയോഗിച്ചാണ് രാമക്ഷേത്രം നിർമിക്കേണ്ടതെന്ന് നാരായണൻ പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദി സഞ്ചരിച്ച കാർ കർണാടകയിൽ അപകടത്തിൽപ്പെട്ടു

പ്രഹ്ലാദ് മോദി ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെയെല്ലാം ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെൺകുട്ടികൾക്ക് യോഗ- കരാട്ടെ ട്രെയിനിംഗ് കോഴ്‌സുകൾ ആരംഭിക്കാൻ കർണാടക

അടുത്ത വിദ്യാഭ്യാസ വർഷം മുതൽ പെൺകുട്ടികൾക്കായി യോഗയും സെൽഫ് ഡിഫൻസ് കോഴ്സുകളും ആരംഭിക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചു.

കർണാടകയിലെ സ്‌കൂളുകളിൽ വീർ സവർക്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ ബിജെപി സർക്കാർ

ബെലഗാവി സുവർണ സൗധയിൽ വീർ സവർക്കറുടെ ഫോട്ടോ സ്ഥാപിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് പ്രതിപക്ഷ കോൺഗ്രസ് പാർട്ടി പറഞ്ഞു.

എനിക്ക് അധികാരമോഹമില്ല; ബിജെപിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരണമെന്ന ഒരേയൊരു ആഗ്രഹമേയുള്ളൂ: ബിഎസ് യെദ്യൂരപ്പ

ബിജെപി കർണാടകയിൽ 140 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തുമെന്ന് കൊപ്പലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യെദ്യൂരപ്പ പറഞ്ഞു.

Page 21 of 24 1 13 14 15 16 17 18 19 20 21 22 23 24