വിദ്യാർഥികളോട് നമസ്‌കരിക്കാൻ ആവശ്യപ്പെട്ടു; കർണാടകയിൽ സ്കൂൾ ക്ഷമാപണം നടത്തി

ദേശീയ ഗാനവും ദേശീയ ഗാനവും അല്ലാതെ ദേശീയ ഐക്യത്തിന് മറ്റൊരു ഗാനവും ഉണ്ടാകില്ലെന്ന് ചില പ്രതിഷേധക്കാർ പ്രതികരിച്ചു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ വിദ്യാർഥികളെ എത്തിക്കണം; പ്രിൻസിപ്പൽമാർക്ക് കത്ത് നൽകി കർണാടക സർക്കാർ

ബെംഗളൂരു റൂറൽ ജില്ലയിലെ എല്ലാ പിയുസി കോളേജുകളിലെയും പ്രിൻസിപ്പൽമാരോട് കോളേജ് വിദ്യാർഥികളെ പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പണം വിതരണം ചെയ്തു; കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിവാദത്തിൽ

ഞാൻ ഓഫീസിലെത്തിയപ്പോള്‍ അവിടെ ഒരു പെട്ടിയുണ്ടായിരുന്നു. അതിലെ ഒരു കവറിലായിരുന്നു പണം. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് തിരികെ നല്‍കി

ഞങ്ങൾ കന്നഡ ഭാഷയിൽ മാത്രമേ സംസാരിക്കൂ, എഴുതൂ; പ്രതിജ്ഞ എടുത്ത് ബിജെപി ഭരിക്കുന്ന കർണാടക

സംസ്ഥാന മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ഏറ്റു ചൊല്ലി.

ദീപാവലി സമ്മാനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും വെള്ളിയും; കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തിൽ

മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.

വാഹനങ്ങളിൽ പിൻസീറ്റ് യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക

വാഹനങ്ങളിൽ എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

കർണ്ണാടകയിൽ ദളിത് തൊഴിലാളികളെ ബിജെപി നേതാവ് കാപ്പിത്തോട്ടത്തിൽ തടങ്കലിലാക്കി പീഡിപ്പിച്ചു; ഇരയായത് 16 തൊഴിലാളികൾ

പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പ്രതികൾക്കെതിരെ പട്ടികജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു.

ആർഎസ്എസിന് സ്വാതന്ത്ര സമരത്തിൽ പങ്കില്ല; സവർ‍ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻ‍ഡ് വാങ്ങിയിരുന്നു: രാഹുൽ ഗാന്ധി

അന്ന് എവിടെയും ബിജെപിയുടെ മുൻ‍​ഗാമികൾ‍ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല.

കർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം; കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കുമെകിരെ കന്നഡ അനുകൂല സംഘടനകൾ

കർണ്ണാടകയുടെ പതാകയിൽ മറ്റൊരു പാർട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകൾ കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.

Page 22 of 24 1 14 15 16 17 18 19 20 21 22 23 24