തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി യെദിയൂരപ്പ; പ്രഖ്യാപനം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

സജീവ രാഷ്ട്രീയത്തിൽ തുടരുമെന്നും അവസാന ശ്വാസം വരെ ബിജെപിക്കായി പ്രവർത്തിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.

പ്രധാനമന്ത്രി മോദിയെയും യെദ്യൂരപ്പയെയും ഒരിക്കൽ കൂടി വിശ്വസിക്കൂ; കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കും: അമിത് ഷാ

ഇത്തവണ, ബിജെപി പൂർണ്ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കും. പൂർണ്ണ ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ എന്നോടൊപ്പം കൈകോർക്കുക

രാത്രി യാത്രക്കിടെ വനിതാ യാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; യുവാവിനെ ഇറക്കിവിട്ട് കർണാടകാ ആർടിസി

നടപടി ചോദ്യം ചെയ്തപ്പോൾ യുവാവ് അവരോടും മോശമായി പെരുമാറി. പിന്നാലെ ഇയാളെ ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു.

കര്‍ണാടകയില്‍ റവന്യൂ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച്‌ ബസവരാജ് ബൊമ്മൈ

ബംഗളൂരു: കര്‍ണാടകയില്‍ റവന്യൂ സര്‍പ്ലസ് ബജറ്റ് അവതരിപ്പിച്ച്‌ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ചെലവിനേക്കാള്‍ കൂടുതല്‍ വരുമാനമുള്ള ബജറ്റാണ് റവന്യൂ സര്‍പ്ലസ്

കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണം; നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ: അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഒരു ബിജെപി സംസ്ഥാന സർക്കാരിന് മാത്രമേ കർണാടകത്തെ സുരക്ഷിതമാക്കി നിലനിർത്താനാകൂവെന്നും അമിത് ഷാ

എത്ര അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടുന്നില്ല; 200 യുവാക്കൾ ദൈവാനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തുന്നു

30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടി ബാച്ചിലര്‍ പദയാത്ര നടത്താന്‍

കര്‍ണാടകയില്‍ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് യെദിയൂരപ്പയുടെ പേരിടും

ബെംഗളൂരു: കര്‍ണാടകയില്‍ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന് ബി.എസ് യെദിയൂരപ്പയുടെ പേരിടും. ഫെബ്രുവരി 27-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാറിനും മകൾക്കും ഇഡിയുടെയും സിബിഐയുടെയും നോട്ടീസ്

എന്നാൽ ശിവകുമാറിനും മകൾക്കും നൽകിയ നോട്ടീസിനെക്കുറിച്ച് ഫെഡറൽ ഏജൻസികൾ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

ബിജെപിയുടെ അഴിമതി; നിയമസഭാ മന്ദിരം ഡെറ്റോളും ഗോമൂത്രവും ഉപയോഗിച്ച് വൃത്തിയാക്കും: ഡികെ ശിവകുമാർ

ഞങ്ങൾ ഡെറ്റോൾ ഉപയോഗിച്ച് വിധാന സൗധ വൃത്തിയാക്കും. ശുദ്ധീകരിക്കാൻ എനിക്കും ഗോമൂത്രമുണ്ട്, ഈ ദുഷ്ട സർക്കാർ പോകണം.

കര്‍ണാടകത്തില്‍ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം 

ബെംഗളുരു : കര്‍ണാടകത്തില്‍ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം

Page 20 of 24 1 12 13 14 15 16 17 18 19 20 21 22 23 24