ബിജെപിയും ആർഎസ്എസും ജനാധിപത്യത്തെ ആക്രമിക്കുന്നു; വിദ്വേഷവും അക്രമവും പടർത്തുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതുപോലെ തെറ്റായ വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകില്ലെന്നും അധികാരത്തിലെത്തിയ ഉടൻ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിട്ട കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ബിജെപി വിട്ടത്.

കേരളത്തില്‍ ഔട്ട്ലെറ്റ് ആരംഭിക്കാൻ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ

നന്ദിനി കേരളത്തിലെ മഞ്ചേരിയിലും കൊച്ചിയിലും പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ ഔട്‌ലെറ്റുകള്‍ തുടങ്ങിയിരുന്നു.

കർണാടകയിൽ കോൺഗ്രസിന്റെ മൂന്നാം സ്ഥാനാർഥി പട്ടിക; സിദ്ധരാമയ്യയ്ക്ക് സിറ്റിം​ഗ് മണ്ഡലമായ കോലാറിൽ സീറ്റില്ല

കോത്തൂർ ജി മഞ്ജുനാഥിനാണ് കോലാർ സീറ്റ് നൽകിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലത്തിൽ ഇത് വരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല

കർണാടകയിൽ ബിജെപി വിട്ട മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി കോൺഗ്രസിലേക്ക്

മുൻ ബിജെപി മുഖ്യമന്ത്രിയായ യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവി മേഖലയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്.

മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; കർണാടകയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ കടുവകളുടെ എണ്ണം 3,167 ആയി ഉയർന്നു; ഏറ്റവും പുതിയ സെൻസസ് വിവരങ്ങൾ

വന്യജീവികൾ അഭിവൃദ്ധിപ്പെടുന്നതിന്, ആവാസവ്യവസ്ഥകൾ അഭിവൃദ്ധിപ്പെടേണ്ടത് പ്രധാനമാണ്, ഇത് ഇന്ത്യയിൽ നടക്കുന്നുണ്ടെന്നും മോദി പറഞ്ഞു

കർണാടകയിൽ 120 സീറ്റുകൾ നേടി ജെഡിഎസ് അധികാരത്തിലെത്തും: എച്ച് ഡി കുമാരസ്വാമി

ജെ ഡി എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് എം.എൽ എമാരുടെ കൂറുമാറ്റത്തിലൂടെ ബി.ജെ പി ഭരണം

തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധിയുടെ കർണാടക സന്ദർശനം രണ്ടാം തവണയും മാറ്റിവച്ചു

നേരത്തെ എത്തിച്ചേരുന്ന തീയതി ഏപ്രിൽ 5 ആയിരുന്നു. ഇപ്പോൾ, ഏപ്രിൽ 16 ന് ഗാന്ധി കോലാർ സന്ദർശിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ

കോൺഗ്രസ് എടിഎമ്മായി കണക്കാക്കുന്നു; വികസിത കർണാടകയാണ് ബിജെപി ആഗ്രഹിക്കുന്നത്: പ്രധാനമന്ത്രി

സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് ബിജെപിയുടെ നേതൃത്വത്തിലുള്ള സ്ഥിരതയുള്ള സർക്കാർ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി

Page 17 of 24 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24