ദീപാവലി സമ്മാനമായി ഒരു ലക്ഷം രൂപയും സ്വര്‍ണവും വെള്ളിയും; കര്‍ണാടക ടൂറിസം മന്ത്രി വിവാദത്തിൽ

മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.

വാഹനങ്ങളിൽ പിൻസീറ്റ് യാത്രികര്‍ക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി കർണാടക

വാഹനങ്ങളിൽ എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

കർണ്ണാടകയിൽ ദളിത് തൊഴിലാളികളെ ബിജെപി നേതാവ് കാപ്പിത്തോട്ടത്തിൽ തടങ്കലിലാക്കി പീഡിപ്പിച്ചു; ഇരയായത് 16 തൊഴിലാളികൾ

പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പ്രതികൾക്കെതിരെ പട്ടികജാതി- പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുത്തു.

ആർഎസ്എസിന് സ്വാതന്ത്ര സമരത്തിൽ പങ്കില്ല; സവർ‍ക്ക് ബ്രിട്ടീഷുകാരിൽ നിന്ന് സ്റ്റൈപൻ‍ഡ് വാങ്ങിയിരുന്നു: രാഹുൽ ഗാന്ധി

അന്ന് എവിടെയും ബിജെപിയുടെ മുൻ‍​ഗാമികൾ‍ ഉണ്ടായിരുന്നേയില്ല. ഈ സത്യങ്ങൾ ബിജെപിക്ക് മൂടിവയ്ക്കാനാവില്ല.

കർണാടകയുടെ പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രം; കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കുമെകിരെ കന്നഡ അനുകൂല സംഘടനകൾ

കർണ്ണാടകയുടെ പതാകയിൽ മറ്റൊരു പാർട്ടിയുടെ അദ്ധ്യക്ഷന്റെ ചിത്രം ഉപയോഗിക്കരുതെന്ന് സംഘടനകൾ കോൺഗ്രസിന് മുന്നറിയിപ്പ് നൽകി.

ഭാരത് ജോഡോ യാത്ര; കർണാടക പ്രവേശനത്തിന് മുമ്പ് പോസ്റ്ററുകൾ കീറിയതായി കണ്ടെത്തി; പിന്നിൽ ബിജെപിയെന്ന്‌ കോൺഗ്രസ്

ആരാണ് 'ഭാരത് ജോഡോ' ചെയ്യുന്നതെന്നും ആരാണ് 'തോഡോ' ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ആനകളുടെ ഭ്രൂണഹത്യ നടത്തി അവയുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കർണാടക എംഎൽഎ

ജനങ്ങൾക്ക് ശല്യമായി മാറിയ ആനകൾ നിരവധിയാണ്. സർക്കാരിനും കോടതിക്കും ആനകളെ വേണമെന്ന് തോന്നുന്നു, പക്ഷേ ആളുകൾക്ക് അവരെ ആവശ്യമില്ല.

കര്‍ണാടകയിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങള്‍ നാളെ തീര്‍ക്കണം; സുപ്രിംകോടതി

ഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വാദങ്ങള്‍ നാളെ തീര്‍ക്കണമെന്ന് സുപ്രിംകോടതി. ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി

ഹിജാബ് നിരോധനം ഇസ്ലാം മതവിശ്വാസത്തില്‍ മാറ്റം വരുത്തില്ല;കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി: മതപരമായ ആചാരമല്ലാത്തതിനാല്‍ ഹിജാബ് നിരോധനം ഇസ്ലാം മതവിശ്വാസത്തില്‍ മാറ്റം വരുത്തില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ഹിജാബ്

Page 23 of 24 1 15 16 17 18 19 20 21 22 23 24