പശ്ചിമ ബംഗാളിൽ പുതുതായി രണ്ട് ജില്ലകൾ പ്രഖ്യാപിക്കാനൊരുങ്ങി മമത ബാനർജി

ആനകളുടെ ആക്രമണത്തിൽ നിന്ന് നിവാസികളെ സംരക്ഷിക്കുന്നതിനായി ബാനർജി ഹിംഗൽഗഞ്ചിൽ പ്രകൃതി ആരാധന നടത്തുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

സച്ചിൻ പൈലറ്റും അശോക് ഗെഹ്‌ലോട്ടും കോൺഗ്രസിന് സ്വത്താണ്: രാഹുൽ ഗാന്ധി

ഓരോ തവണയും ഞാൻ ഒരു പുതിയ സംസ്ഥാനത്ത് പ്രവേശിക്കുമ്പോൾ, ഒരു പ്രശ്‌നമുണ്ടാകുമെന്ന് നിങ്ങൾ (മാധ്യമങ്ങൾ) എന്നോട് പറയാറുണ്ട്.

അനുമതി നൽകാത്തത് കേന്ദ്രസർക്കാർ; കെ റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ല: മന്ത്രി കെ എൻ ബാലഗോപാൽ

പദ്ധതി നടപ്പാക്കുന്നതിനെതിരായ പ്രക്ഷോപത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

ജമ്മുകാശ്മീർ ബിജെപിയുടെ ഇന്ത്യയല്ല; ബിജെപിയുടെ ഇന്ത്യയാക്കാൻ ഞങ്ങൾ അനുവദിക്കില്ല: മെഹബൂബ മുഫ്തി

ഇന്ത്യ ബിജെപിയല്ല, ഞങ്ങൾ ചേർന്ന ഇന്ത്യ ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യയാണ്, ഗാന്ധിജിയുടെ ഇന്ത്യയാണ്, മൗലാനാ അബ്ദുൾ കലാം ആസാദിന്റെ ഇന്ത്യയാണ്

വസ്ത്രങ്ങൾ ഒന്നും ധരിക്കാതെ പോലും സ്ത്രീകൾ സുന്ദരികളായി കാണപ്പെടും; ബാബാ രാംദേവിന്റെ പരാമർശം വിവാദമാകുന്നു

അമൃത ജിയെപ്പോലെ സൽവാർ സ്യൂട്ടുകളിലും നിങ്ങൾ നന്നായി കാണപ്പെടുന്നു. എന്നെപ്പോലെ ആരെങ്കിലും അത് ധരിക്കുന്നില്ലെങ്കിൽ, അതും നന്നായി തോന്നുന്നു

കുട്ടികളിലെ സർഗാത്മകത, ഭാവന എന്നിവ വളരും; സ്കൂളുകളിൽ കളിപ്പാട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള അധ്യാപനരീതി അവതരിപ്പിക്കാൻ എൻസിഇആർടി

പദ്ധതിരേഖ പറയുന്നത്, പാവകളിലൂടെയും പരിസ്ഥിതി സൗഹൃദ കളിപ്പാട്ടങ്ങളിലൂടെയുമാണ് ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുക.

തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ട്: ഹൈബി ഈഡന്

ശശി തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍

റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളി; അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് അനുകൂലികളും യാത്രക്കാരും തമ്മിൽ സംഘർഷം

ഡിംപിൾ യാദവിന്റെ അനുയായികൾ ബലമായി അകത്തുകയറി മുദ്രാവാക്യം വിളിക്കുകയും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് റെയിൽവേ ഉദ്യോഗസ്ഥർ

ഭാരത്ജോഡോ യാത്ര നടത്തുന്നത് രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ല: കെസി വേണുഗോപാൽ

രാഹുൽ നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ ഈ മാസം 29ന് കെ സി വേണുഗോപാലും അവിടെക്കെത്തും.

Page 161 of 231 1 153 154 155 156 157 158 159 160 161 162 163 164 165 166 167 168 169 231