എറണാകുളം: ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ പട്ടിക സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പരാമര്‍ശത്തില്‍ ഫെഫ്കയ്ക്ക് അതൃപ്തിയെന്ന് സൂചന. ഇക്കാര്യം ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം
മയക്കുമരുന്നിന് അടിമകളായ നടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത്
മലയാളിതന്നെയായ അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നവാഗതനായ ജിഷോ ലോണ്‍ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബാല ആരോഗ്യം വീണ്ടെടുക്കുന്നു. നടന് ബാല കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നു എന്ന
പ്രളയത്തെയും അതിന്റെ കെടുതീകളെയും ആധാരമാക്കി ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമാണ് '2018 Everyone Is A Hero'.
അച്ഛനോടുള്ള റിലേഷന്‍, അമ്മയോടൊളുള്ള റിലേഷന്‍, അനിയനോടുള്ള റിലേഷന്‍, അനിയത്തിയോടുള്ള റിലേഷന്‍, എന്തിന് എല്ലാവരോടുമുള്ള റിലേഷനിലും ഞാന്‍ പരാജയമാണ്.
തെരഞ്ഞെടുപ്പിൽ യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു.
താങ്ങളുടെ മാതാവിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് കഴിഞ്ഞു.
തുടർച്ചയായി അശ്ലീല കമന്റുകളിലൂടെ തന്നെ ശല്യപ്പെടുത്തുകയാണ്. ഒരാള്‍ അയാളുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചതായും നടി പറയുന്നു.