ഗായിക ബോംബെ ജയശ്രീക്ക് യുകെ ടൂറിനിടെ അന്യൂറിസം;ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ സംഭവിച്ച അന്യൂറിസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍
ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ സംഭവിച്ച അന്യൂറിസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍
നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണം എന്ന ആഗ്രഹത്തിലും ആത്മാര്‍ഥതയിലുമാണ് ഏത് സിനിമയും ചെയ്യുന്നത്. ജാക്ക് ആന്‍ഡ് ജില് എന്ന സിനിമ ചെയ്യുമ്പോഴും
ഈശ്വരിയുടെയും ഭർത്താവിന്റെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ ഇടയ്ക്കിടെ വൻ തുക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി.
നേരത്തെ പോലീസ് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയിരുന്ന സൽമാൻ ബുള്ളറ്റ് പ്രൂഫ് കാറിൽ പേഴ്സണൽ സെക്യൂരിറ്റി ഗാർഡുകളോടൊപ്പം ചുറ്റിക്കറങ്ങി.
രഘു സിനിമയുടെ ഈ ഘട്ടത്തെ വളരെയധികം സ്നേഹിക്കുമായിരുന്നു, ഒരു നടനെന്ന നിലയിലും അദ്ദേഹം സന്തോഷവാനായിരുന്നു
ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി സംവിധായികയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത്. വജ്രാഭരണങ്ങള്‍, രത്നം പതിപ്പിച്ച ആഭരണങ്ങള്‍,
രണ്‍ബിര്‍ കപൂര്‍ നായകനായെത്തിയ ചിത്രമാണ് ‘തൂ ഝൂടി മേയ്ന് മക്കാര്‍’. ‘പ്യാര് ക പഞ്ച്നമ’യും, ‘ആകാശ്വാണി’യുമൊക്കെ സംവിധാനം ചെയ്ത ലവ്
OTT പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും അധിക്ഷേപകരവുമായ ഉള്ളടക്കം വർദ്ധിക്കുന്നതിനെതിരെ നിലപാട് കടുപ്പിച്ചു കേന്ദ്ര സർക്കാർ
ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് ആസാം സർക്കാർ നൽകിയത് വണ്ടിച്ചെക്കുകൾ ആണ് എന്ന് ആരോപണം