തർക്കം പരിഹരിച്ചു; അവതാര്‍ 2 ഡിസംബ‍ര്‍ 16-ന് തന്നെ കേരളത്തിലും റിലീസ് ചെയ്യും

ആദ്യത്തെ രണ്ടാഴ്ച തീയേറ്ററുടമകൾക്ക് 45 ശതമാനവും വിതരണക്കാര്‍ക്ക് 55 ശതമാനവും എന്ന രീതിയിൽ വരുമാനം പങ്കിടാൻ ധാരണയുണ്ടാക്കിയാണ് പ്രശ്നം പരിഹരിച്ചത്.

ആക്ഷൻ ത്രില്ലറിനായി സാറാ അലി ഖാനും ടൈഗർ ഷ്രോഫും ഒരുമിക്കുന്നു

നിർമ്മാതാക്കൾ പുതിയ കാസ്റ്റിംഗിനായുള്ള തിരയലിലായിരുന്നു, അപ്പോഴാണ് ടൈഗർ ഷ്രോഫിനെയും സാറ അലി ഖാനെയും ആദ്യമായി ഒരുമിച്ച് കൊണ്ടുവരാൻ അവർ തീരുമാനിച്ചത്.

ഞാൻ എന്റെ പാതയില്‍ തന്നെയാണ്; എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല: മഞ്ജു വാര്യര്‍

അജിത് നായകനായ ‘തുനിവി’ന്റെ തിരക്കിലാണ് മഞ്ജു ഇപ്പോള്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അജിത്തിനൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു.

ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ സിനിമ; അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ ബേസിൽ ജോസഫ്

ഡിസംബറിൽ ബേസിലിന് രണ്ട് സിനിമകൾ റിലീസുണ്ട്, അതിനുശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു

സത്യമല്ലാത്തത് കണ്ടെത്തിയാൽ സിനിമ ഉപേക്ഷിക്കും; ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവിനെ വെല്ലുവിളിച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ

‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് ​​അഗ്നിഹോത്രി ഇന്ന് ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെ വെല്ലുവിളിച്ച് രംഗത്തെത്തി.

ഐശ്വര്യ ലക്ഷ്മി -വിഷ്‍ണു വിശാല്‍ ചിത്രം ‘ഗാട്ട കുസ്‍തി’ നെറ്റ്‍ഫ്ലിക്സിന്

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സ്‌പോർട്‌സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

പുലയാടി മക്കള്‍ക്ക് പുലയാണ് പോലും; വിവാദ ഗാനത്തിന്‍റെ റീമിക്സുമായി ഭാരത സര്‍ക്കസ്

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്.

Page 87 of 114 1 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 114