കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തി
ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്’ എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്.
ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ്’ എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്.
കൂടെയുള്ള ആർട്ടിസ്റ്റുകളൊന്നും ഇതേപോലെ ഒരു പ്രമോഷനുവേണ്ടി ഇറങ്ങില്ല. ജനങ്ങളുമായി ഇന്‍ട്രാക്ട് ചെയ്യണം. എങ്കില്‍ മാത്രമേ പടത്തിന് ഗുണം കിട്ടുകയുള്ളൂ
നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകര്‍ച്ചയ്ക്കു ശേഷമുള്ള ബോളിവുഡിന്‍റെയും തിരിച്ചുവരവ് ചിത്രമായി മാറി.
ബിഎംഡബ്ല്യുവിന്റെ സെവന്‍ സീരിസ് സ്വന്തമാക്കി നടന്‍ ആസിഫ് അലി. സെവന്‍ സീരിസിന്റെ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്പോട്ട് എഡിഷനാണ്
രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ സന്തോഷത്തിലാണ് രാജ്യം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് ദി എലഫന്റ് വിസ്പറേഴ്‌സ് സ്വന്തമാക്കിയപ്പോള്‍, തനിക്ക്
വിദഗ്ധ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങളൊരുക്കിയ വാഹനം വീടുകള്ക്കരികിലെത്തും. ഇതില് ഡോക്ടറും നഴ്സുമുണ്ടാകും.
മുൻനിര നടിമാർക്കൊപ്പം ഊർമ്മിള എന്ന കഥാപാത്രമായാണ് ഷക്കീല ഈ പരമ്പരയിൽ അഭിനയിക്കുന്നത്. ഷക്കീലയുടെ കഥാപാത്രം ഇപ്പോൾ തന്നെ
ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങൾ
95–ാമത് ഓസ്കര്‍ നിശയില്‍ തിളങ്ങി ആർ ആർ ആറിലെ നാട്ടു നാട്ടു. വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ്
95-ാമത് ഓസ്കര്‍ അവാര്‍ഡ് നിശ ആരംഭിച്ചു. ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രതീക്ഷ. ആരൊക്കെയാകും വിജയികള്‍