ജോഡോ യാത്രയ്ക്കിടയിൽ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി ചെന്നില്ല; മാപ്പ് പറയേണ്ടിവന്ന് ശശി തരൂരും കെ സുധാകരനും

എന്നാൽ ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയെങ്കിലും രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം എന്തായാലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി മാറി

കേരളത്തിലെ കോണ്‍ഗ്രസിൽ നിന്നും വനിതാ നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാൻ നീക്കം; ആശയവിനിമയം ആരംഭിച്ചു

ഇപ്പോൾ പുതുതായി അംഗീകരിച്ച കെപിസിസി ഭാരവാഹിപ്പട്ടികയില്‍ തഴയപ്പെടുന്ന പ്രമുഖ വനിതാ നേതാക്കളെയും ബിജെപി നേതൃത്വം സമീപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

സാങ്കേതിക തകരാറിൽ വിമാനം അടിയന്തിരമായി താഴെയിറക്കി; ഇമ്രാൻ ഖാൻ രക്ഷപ്പെട്ടത് വന്‍ ദുരന്തത്തില്‍ നിന്ന്

സംഭവിക്കാമായിരുന്ന ഒരു വലിയ വിമാന ദുരന്തത്തില്‍ നിന്നാണ് മുന്‍ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് പാകിസ്ഥാനിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെന്നൈയിൽ ഒരു സ്വവർഗ വിവാഹം; ബംഗ്ലാദേശി പങ്കാളിയെ തമിഴ് പെൺകുട്ടി വിവാഹം കഴിച്ചു

പരിചയപ്പെട്ട ശേഷമുള്ള ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ, തങ്ങളുടെ പ്രിയപ്പെട്ടവരെ അനുനയിപ്പിച്ച് മാത്രമാണ് അവർ വിവാഹിതരായത്.

രണ്ട് വർഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം വിദേശ സന്ദർശനത്തിന് ഷി ജിൻപിംഗ്; പുടിനെ കാണും

റഷ്യയുടെ ഏഷ്യയിലേക്കുള്ള ചായ്‌വ് പ്രകടമാക്കാൻ പുടിന് കഴിയുമ്പോൾ അദ്ദേഹത്തിന്റെ സ്വാധീനം അടിവരയിടാൻ ഈ കൂടിക്കാഴ്ച പ്രസിഡന്റ് ഷിക്ക് അവസരം നൽകും

പുതിയ പാർട്ടി രൂപീകരിക്കണം; ദേശീയ രാഷ്ട്രീയം ലക്ഷ്യമാക്കി കെ ചന്ദ്രശേഖര്‍ റാവു

കേവലം രാഷ്ട്രീയ നേട്ടത്തിനായി ബിജെപി സമൂഹത്തിൽ മതപരമായ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് ചന്ദ്രശേഖരറാവു ആരോപിച്ചു.

കോൺഗ്രസിനോ ശരദ് പവാറിനോ മമത ബാനർജിക്കോ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്

പാർലമെന്റിൽ ഭൂരിപക്ഷം നേടാനും അതിലൂടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാർട്ടിയും ഇന്ന് ഇന്ത്യയിൽ ഇല്ല.”- അദ്ദേഹം പറഞ്ഞു

കേരളത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവർത്തനങ്ങൾ താളം തെറ്റുന്ന രീതിയിൽ ബുദ്ധിമുട്ടുകളില്ല: മന്ത്രി കെഎൻ ബാലഗോപാൽ

കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ധനവകുപ്പ്എന്നാണ് വിവിധ മാധ്യമങ്ങൾ ഇതിനെപ്പറ്റി റിപ്പോർട്ടി ചെയ്തത്

സെഞ്ച്വറി നേടാനാവാതെ 3 വര്‍ഷം: കോലിയുടെ സ്ഥാനത്ത് മറ്റാരായാലും ടീമിന് പുറത്താകും: ഗൗതം ഗംഭീര്‍

ഇത്രയധികം കാലം സെഞ്ച്വറി നേടാനായില്ലെങ്കില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടാകുമെന്നും ഗംഭീര്‍ പറഞ്ഞു.

Page 687 of 717 1 679 680 681 682 683 684 685 686 687 688 689 690 691 692 693 694 695 717